"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskakkazhom (സംവാദം | സംഭാവനകൾ)
Hskakkazhom (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
സ്കൂളാക്കി ഉയര്‍ത്തി. 1107-08-ല്‍ മലയാളം എട്ടാംക്ലാസും 1109-ല്‍ മലയാളം
സ്കൂളാക്കി ഉയര്‍ത്തി. 1107-08-ല്‍ മലയാളം എട്ടാംക്ലാസും 1109-ല്‍ മലയാളം
ഒന്‍പതാം ക്ലാസും ആരംഭിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്ത് അന്നുളള അ‍ഞ്ച് മലയാളം ഹൈസ്കൂളുകളില്‍ വടക്കന്‍ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കന്‍ പറവൂര്‍ മുതല്‍ കരുനാഗപളളിവരെയുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ  ഫലമായി 1111-ല്‍ ലോവര്‍ഗ്രേഡും ഹയര്‍ഗ്രേഡും ഉള്‍പ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ

ഇത് ഒരു ഹൈസ്കൂള്‍ ആക്കുന്നതിന്  അദ്ദേഹം വളരെയധികം  യാതനകള്‍ സഹിച്ചു. അതിന്റെ  ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തുടങ്ങുന്നതിന് നിര്‍ദേശം ലഭിച്ചു.
ഇത് ഒരു ഹൈസ്കൂള്‍ ആക്കുന്നതിന്  അദ്ദേഹം വളരെയധികം  യാതനകള്‍ സഹിച്ചു. അതിന്റെ  ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തുടങ്ങുന്നതിന് നിര്‍ദേശം ലഭിച്ചു.1116-ല്‍ IV ഫാറം ഉള്‍പ്പെട്ട മൂന്ന് ക്ലാസുകള്‍ക്കും അംഗീകാരം ലഭിച്ചു. ഗവണ്‍മെന്റിന്റെ  പരിഷ്കാരങ്ങളുടെ ഫലമായി മലയാളം ഹൈസ്കൂള്‍ നിര്‍ത്തലാക്കി. 1952-ജൂലൈ 11-ന് ശ്രീ.ഗോപാലപണിക്കര്‍ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തി‍ന്റെ അനന്തിരവന്‍ താമരഭാഗത്ത് ശ്രീ.കെ.വേലായുധപണിക്കര്‍ മാനേജരായി.
1972-ജൂണ്‍മാസം ശ്രീ.ഗോപാലപണിക്കരുടെ മകന്‍ കാക്കാഴം ശ്രീരംഗത്ത്
ശ്രീ.ജി. നാരായപണണിക്കര്‍ മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് അദ്ദേഹം
S.N.V.T.T.I യുടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
അച്ഛനേപോലെ തന്നെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.അദ്ദേഹത്തി‍ന്റെ കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി കൂടി വന്നപ്പോള്‍ ഓരോ വര്‍ഷവും ക്ലസുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.1976-വരെ 10-ഡിവിഷന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 1985-86 ആയപ്പോഴേക്കും 24 ഡിവിഷന്‍ ആക്കേണ്ടിവന്നു
സമീപസ്ഥലങ്ങളില്‍ പുതി‍യതായി ഹൈസ്കൂളുകള്‍ വന്നതിനാല്‍ ഇപ്പോള്‍ നിലവില്‍ ഉളളത് 19 ഡിവിഷനാണ്.1990 ജനുവരി ആറാം തീയതി ശ്രീ.ജി. നാരായപണണിക്കരുടെ മരണശേഷം അദ്ദേഹത്തി‍ന്റെ സഹധര്‍മ്മിണിയും
കാക്കാഴം ഹൈസ്കൂളില്‍ 1968 മുതല്‍ 1981 വരെ ഹെഡ്മിസ്ട്രസ്സ് ആയി സേവനം അനുഷ്ഠിച്ച ശ്രീമതി.ഡി.സേതുഭായി ടീച്ചര്‍ മാനേജരായി തുടരുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എച്ച്.എസ്സ്.എസ്സ്._കാക്കാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്