"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 101: വരി 101:
* സൂരജ്
* സൂരജ്
== ഉച്ചഭക്ഷണ കമ്മറ്റി ==
== ഉച്ചഭക്ഷണ കമ്മറ്റി ==
* നൂർജഹാൻ എ (കൺവീനർ)
* ആതിര എസ്
* ആതിര എസ്
* മൃദുലറാണി
* മൃദുലറാണി

11:40, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി.ഒ,
കൊല്ലം
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഫോൺ04742793457
ഇമെയിൽkgmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന എസ്
അവസാനം തിരുത്തിയത്
05-09-2018Kollamgirls





ചരിത്രം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ഗേൾസ് എച്ച്. എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. 1850 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ സ്കൂൾ തുടങ്ങിയത്. ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ.വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു.എന്നാൽ പിന്നീട് പ്രൈമറി തലം വേർതിരിക്കപ്പെടുകയും ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു. കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാർത്ഥിനികൾ.

ഭൗതികസൗകര്യങ്ങൾ

അദ്ധ്യാപകർ

  1. എസ്.മാത്യൂസ്(സീനിയർ അസിസ്റ്റൻന്റ് , സ്റ്റാഫ് സെക്രട്ടറി)
  2. എ.നൂർജഹാൻ
  3. അനിത പി.ആർ(ജെ ആർ സി കോഡിനേറ്റർ)
  4. ജാസ്മിൻ.എഫ്‍(ജെ എസ് ഐ ടി സി , ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്)
  5. നസീറാബീഗം.എ(എസ് ആർ ജി കൺവീനർ, ലൈബ്രേറിയൻ)
  6. അന്നമ്മ എം റജീസ്(എസ് ഐ ടി സി, ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്)
  7. ഉമ പി
  8. സിനി .ആർ. എസ്
  9. ജയലക്ഷ്മി. എം

അനദ്ധ്യാപകർ

  1. അബ്ദുൾ സലാം(ക്ലർക്ക്)
  2. സന്ധ്യ(ഒ.എ)
  3. അശ്വതി(ഒ.എ)
  4. സുജാത(എഫ്,റ്റി.എം)

സ്ക്കൂൾ പി. ടി. എ

  • എ. ജി. സുനിൽ(പി. ടി. എ പ്രസിഡന്റ്)
  • പൂർണ്ണിമ ഡി(വൈസ് പ്രസിഡന്റ്)
  • എസ്. ബീന(സെക്രട്ടറി)
  • എസ്. മാത്യൂസ്(ട്രഷറർ)
  • മന്മഥൻ ആർ
  • മധുസൂധനൻ എൻ
  • അനിൽകുമാർ പി
  • മജീദ് എം വൈ
  • ദീപ
  • അജിത വി
  • ഷീജ
  • ജാസ്മിൻ എഫ്
  • അന്നമ്മ എം റജീസ്
  • ഉമ പി
  • സിനി ആർ എസ്
  • ജയലക്ഷ്മി എം

മദർ പി ടി എ

  • അജിത വി(കൺവീനർ)
  • ജൂഡി എ
  • ഷീജ
  • ശ്രീകുമാരി ബി
  • പൂർണ്ണിമ ഡി

സ്ക്കൂൾ മാനേജ് മെന്റ് കമ്മറ്റി

  • കെ ജി രാധാകൃഷ്ണൻ(ചെയർമാൻ)
  • ജ്യോതി ടി
  • ധന്യ എൽ
  • സിറിൾ
  • മജീദ് എം വൈ
  • സൂരജ്

ഉച്ചഭക്ഷണ കമ്മറ്റി

  • നൂർജഹാൻ എ (കൺവീനർ)
  • ആതിര എസ്
  • മൃദുലറാണി
  • ഷീജ
  • ലക്ഷ്മി വി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം നഗര ഹ്രദയത്തിൽ തന്നെ {{#multimaps: 8.892718, 76.577965 | width=800px | zoom=16 }}