ഉള്ളടക്കത്തിലേക്ക് പോവുക

"പഠന പരിപോഷണ പദ്ധതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 10: വരി 10:
[[പ്രമാണം:Sradha2.png|200px|center]]
[[പ്രമാണം:Sradha2.png|200px|center]]
[[പ്രമാണം:Sradha3.png|450px|left]]|[[പ്രമാണം:Sradha1.png|600px|right]]<br />
[[പ്രമാണം:Sradha3.png|450px|left]]|[[പ്രമാണം:Sradha1.png|600px|right]]<br />
'''ശ്രദ്ധ - റിപ്പോർട്ട്'''<br />

3,5,8 ക്ലാസുകളിലെ കുട്ടികൾക്കായി തുടങ്ങിയ പ്രത്യേക പഠനാനുഭവ പദ്ധതിയാണ് ശ്രദ്ധ. പഠന പ്രയാസം നേരിടുന്ന ഒാരോ കുട്ടിയ്ക്കും‍‍ അവ൪ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യം മുൻ നി൪ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ശ്രദ്ധ.ഹെഡ്മാസ്റ്റ൪,അധ്യാപക൪,പി.ടി.എ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിഇതിനായി ആദ്യം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അഞ്ചാം
 
ക്ലാസിൽ 18 കുട്ടികളെയും മൂന്നാം ക്ലാസിൽ ഏഴ്കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തു.എസ്.ആ൪.ജി യിൽ ച൪ച്ച ചെയ്ത അധ്യാപക൪ക്ക് ചുമതലകൾ കൊടുക്കുകയും രാവിലെ 9മണി മുതൽ 10 മണിവരെയുള്ള സമയം ഇതിനായ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.നി൪ദ്ദേശമനുസരിച്ചുള്ള ഫോ൪മാറ്റിൽ കുട്ടികളുടെ പ്രെഫൈൽ തയ്യാറാക്കി.24-10-2017ന് ശ്രദ്ധ പദ്ധതി ഉദ്ഘാനം ചെയ്തു.28-10-2017ഭാഷയുടെ ഒന്നാം ഏകദിന ക്യാമ്പ് നടന്നു.
 
തുട൪ന്ന് സ്കൂൾ തല ഭാഷാ പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.തുട൪ന്ന് 04-11-2017ന് ശാസ്ത്ര ക്യാമ്പ് നടന്നു അതാത് വിശയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപക൪ തന്നെ ക്യാമ്പിന് നേതൃത്വം നൽകി തുട൪ന്ന്
 
സ്കൂൾ തല ശാസ്ത്ര പ്രവ൪ത്തനങ്ങള‍‍ും ഇടക്കാല വിലയിരുത്തലും നടന്നു.18-11-17ന് മൂന്നാം ഏകദിന ക്യാമ്പായ ഇംഗ്ലീഷ് ക്യാമ്പ് നടന്നു.തുട൪ന്ന് പ്രവ൪ത്തനങ്ങളും വിലയിരുത്തലും നടന്നു.25-11-2017ന് നാലാം ഏകദിന
 
ക്യാമ്പായ ഗണിത ക്യാമ്പ് നടന്നു.തുട൪ന്ന് ഗണിത പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.07-2-2018ന് പോസ്റ്റ് ടെസ്റ്റ് നടത്തി.മുഴുവ൯ വിദ്യാ൪ത്തികൾക്കും അടിസ്ഥാന ശേഷിവികാസം നേടാ൯ സാധിച്ചു എന്ന് ഉറപ്പ് വരുത്തി.
 
== നവപ്രഭ ==
== നവപ്രഭ ==
[[പ്രമാണം:RMSA logo.png|200px|center]]
[[പ്രമാണം:RMSA logo.png|200px|center]]
പഠനത്തിൽ വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ കഴിയാത്ത ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധ നൽകി പഠനനിലവാരം ഉയർത്തുവാൻ സഹായകരമായ വിദ്യാർത്ഥിസൗഹൃദ പദ്ധതിയാണ് ആർ എം എസ് എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവപ്രഭ .ഇംഗ്ലീഷ്,മാതൃഭാഷ,ഗണിതം,സയൻസ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാശേഷി രൂപീകരിച്ച് അവരെ മികവിലെത്തിക്കുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

09:14, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. എസ്. കൊട്ടോടി

മലയാളത്തിളക്കം

പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഹലോ ഇംഗ്ലീഷ്

ശ്രദ്ധ

|

ശ്രദ്ധ - റിപ്പോർട്ട്

3,5,8 ക്ലാസുകളിലെ കുട്ടികൾക്കായി തുടങ്ങിയ പ്രത്യേക പഠനാനുഭവ പദ്ധതിയാണ് ശ്രദ്ധ. പഠന പ്രയാസം നേരിടുന്ന ഒാരോ കുട്ടിയ്ക്കും‍‍ അവ൪ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യം മുൻ നി൪ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ശ്രദ്ധ.ഹെഡ്മാസ്റ്റ൪,അധ്യാപക൪,പി.ടി.എ,രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിഇതിനായി ആദ്യം കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി അഞ്ചാം ക്ലാസിൽ 18 കുട്ടികളെയും മൂന്നാം ക്ലാസിൽ ഏഴ്കുട്ടികളെയും ഇതിനായി തിരഞ്ഞെടുത്തു.എസ്.ആ൪.ജി യിൽ ച൪ച്ച ചെയ്ത അധ്യാപക൪ക്ക് ചുമതലകൾ കൊടുക്കുകയും രാവിലെ 9മണി മുതൽ 10 മണിവരെയുള്ള സമയം ഇതിനായ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.നി൪ദ്ദേശമനുസരിച്ചുള്ള ഫോ൪മാറ്റിൽ കുട്ടികളുടെ പ്രെഫൈൽ തയ്യാറാക്കി.24-10-2017ന് ശ്രദ്ധ പദ്ധതി ഉദ്ഘാനം ചെയ്തു.28-10-2017ഭാഷയുടെ ഒന്നാം ഏകദിന ക്യാമ്പ് നടന്നു. തുട൪ന്ന് സ്കൂൾ തല ഭാഷാ പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.തുട൪ന്ന് 04-11-2017ന് ശാസ്ത്ര ക്യാമ്പ് നടന്നു അതാത് വിശയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപക൪ തന്നെ ക്യാമ്പിന് നേതൃത്വം നൽകി തുട൪ന്ന് സ്കൂൾ തല ശാസ്ത്ര പ്രവ൪ത്തനങ്ങള‍‍ും ഇടക്കാല വിലയിരുത്തലും നടന്നു.18-11-17ന് മൂന്നാം ഏകദിന ക്യാമ്പായ ഇംഗ്ലീഷ് ക്യാമ്പ് നടന്നു.തുട൪ന്ന് പ്രവ൪ത്തനങ്ങളും വിലയിരുത്തലും നടന്നു.25-11-2017ന് നാലാം ഏകദിന ക്യാമ്പായ ഗണിത ക്യാമ്പ് നടന്നു.തുട൪ന്ന് ഗണിത പ്രവ൪ത്തനങ്ങളും ഇടക്കാല വിലയിരുത്തലും നടന്നു.07-2-2018ന് പോസ്റ്റ് ടെസ്റ്റ് നടത്തി.മുഴുവ൯ വിദ്യാ൪ത്തികൾക്കും അടിസ്ഥാന ശേഷിവികാസം നേടാ൯ സാധിച്ചു എന്ന് ഉറപ്പ് വരുത്തി.

നവപ്രഭ

പഠനത്തിൽ വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ കഴിയാത്ത ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധ നൽകി പഠനനിലവാരം ഉയർത്തുവാൻ സഹായകരമായ വിദ്യാർത്ഥിസൗഹൃദ പദ്ധതിയാണ് ആർ എം എസ് എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവപ്രഭ .ഇംഗ്ലീഷ്,മാതൃഭാഷ,ഗണിതം,സയൻസ് എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാശേഷി രൂപീകരിച്ച് അവരെ മികവിലെത്തിക്കുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

"https://schoolwiki.in/index.php?title=പഠന_പരിപോഷണ_പദ്ധതികൾ&oldid=518347" എന്ന താളിൽനിന്ന് ശേഖരിച്ചത്