"ശ്രീ. ഒ ലൂക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ശ്രീ. ഒ ലൂക്കോസ്''' പ്രമാണം:45051 O lukose.jpeg|ലഘുചിത്രം|r...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ശ്രീ. ഒ ലൂക്കോസ്'''
'''ശ്രീ. ഒ. ലൂക്കോസ്'''
 
ശ്രീ. ഒ. ലൂക്കോസ്
കടുത്തുരുത്തിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ. ഒ. ലൂക്കോസ്.  കടുത്തുരുത്തിയുടെ വികസനത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തി.  കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇദ്ദേഹം സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു.  സ്കൂളിന്റെ വികസനത്തിനും ഉന്നതിക്കും വേണ്ടി ഇദ്ദേഹം യത്നിക്കുകയുണ്ടായി.  സ്കൂൾ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ഇദ്ദേഹം നിയമസഭയിലും പൊതുപ്രവർത്തനരംഗത്തും എന്നും പ്രശോഭിച്ചു.
[[പ്രമാണം:45051 O lukose.jpeg|ലഘുചിത്രം|right|രാഷ്ട്റീയ പ്രമുഖനായ ശ്രീ.ഒാ. ലൂക്കോസ്]]
[[പ്രമാണം:45051 O lukose.jpeg|ലഘുചിത്രം|right|രാഷ്ട്റീയ പ്രമുഖനായ ശ്രീ.ഒാ. ലൂക്കോസ്]]

23:31, 4 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ശ്രീ. ഒ. ലൂക്കോസ്

ശ്രീ. ഒ. ലൂക്കോസ് കടുത്തുരുത്തിയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ. ഒ. ലൂക്കോസ്. കടുത്തുരുത്തിയുടെ വികസനത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇദ്ദേഹം സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. സ്കൂളിന്റെ വികസനത്തിനും ഉന്നതിക്കും വേണ്ടി ഇദ്ദേഹം യത്നിക്കുകയുണ്ടായി. സ്കൂൾ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ഇദ്ദേഹം നിയമസഭയിലും പൊതുപ്രവർത്തനരംഗത്തും എന്നും പ്രശോഭിച്ചു.

രാഷ്ട്റീയ പ്രമുഖനായ ശ്രീ.ഒാ. ലൂക്കോസ്
"https://schoolwiki.in/index.php?title=ശ്രീ._ഒ_ലൂക്കോസ്&oldid=518226" എന്ന താളിൽനിന്ന് ശേഖരിച്ചത്