"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SABU VARGHESE.E (സംവാദം | സംഭാവനകൾ)
No edit summary
SABU VARGHESE.E (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന്  3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക്  20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവ‌ും ഒര‌ു വലിയ ഓഡിറ്റോറിയവ‌ും വിദ്യാലയത്തിനുണ്ട്.  
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി, ഹൈസ്കൂൾ വിഭാഗത്തിന്  3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് 8 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക്  20 ക്ലാസ് മുറികളുമുണ്ട്.
* പാചകപ്പുര.
* ലൈബ്രറി റൂം.
* സയൻസ് ലാബ്.
* ഔഷധ സസ്യകത്തോട്ടം.
* കമ്പ്യൂട്ടർ ലാബ്.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ
*ഓഡിറ്റോറിയം

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും ,വൊക്കേഷണൽ ഹയർ സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

"https://schoolwiki.in/എം_എ_എസ്_എം_എച്ച്_എസ്_വെന്മേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്