"ഗവ എച്ച് എസ് എസ് അഞ്ചേരി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:


കുട്ടികളുടെ കലാഭിരുചികൾ വർധിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സ്‌കൂളിലുണ്ട്.
കുട്ടികളുടെ കലാഭിരുചികൾ വർധിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സ്‌കൂളിലുണ്ട്.
യൂത്ത്  ഫെസ്റ്റിവൽ മറ്റു വിശേഷ സന്ദർഭങ്ങൾ എന്നീ അവസരങ്ങളിൽ കുട്ടികളുടെ സർഗ്ഗ ശേഷി പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നു,സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ സംഗീത പഠന ക്ലാസ് നടത്തുന്നു.
യൂത്ത്  ഫെസ്റ്റിവൽ മറ്റു വിശേഷ സന്ദർഭങ്ങൾ എന്നീ അവസരങ്ങളിൽ കുട്ടികളുടെ  
മുൻ വർഷങ്ങളിൽ നടൻ പാട്ടു മത്സരത്തിൽ ജില്ലാ തലത്തിൽ സമ്മാനം ഇടാൻ സാധിച്ചിട്ടുണ്ട്.
സർഗ്ഗ ശേഷി പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നു,സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ സംഗീത പഠന ക്ലാസ് നടത്തുന്നു.
സ്‌കൂളിലെ മികച്ച പരിപാടികൾ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു,
മുൻ വർഷങ്ങളിൽ നാടൻ പാട്ടു മത്സരത്തിൽ ജില്ലാ തലത്തിൽ സമ്മാനം നേടാൻ സാധിച്ചിട്ടുണ്ട്.
സ്‌കൂളിലെ മികച്ച പരിപാടികൾ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.
സ്കൂൾ ആനിവേഴ്സറി ,കലോത്സവം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
[https://youtu.be/B8QdQvRk_CQ നൃത്തം],പദ്യം ചൊല്ലൽ ,രചനാ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നു.

21:07, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ കലാഭിരുചികൾ വർധിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സ്‌കൂളിലുണ്ട്. യൂത്ത് ഫെസ്റ്റിവൽ മറ്റു വിശേഷ സന്ദർഭങ്ങൾ എന്നീ അവസരങ്ങളിൽ കുട്ടികളുടെ സർഗ്ഗ ശേഷി പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നു,സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ സംഗീത പഠന ക്ലാസ് നടത്തുന്നു. മുൻ വർഷങ്ങളിൽ നാടൻ പാട്ടു മത്സരത്തിൽ ജില്ലാ തലത്തിൽ സമ്മാനം നേടാൻ സാധിച്ചിട്ടുണ്ട്. സ്‌കൂളിലെ മികച്ച പരിപാടികൾ ഉപജില്ലാ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. സ്കൂൾ ആനിവേഴ്സറി ,കലോത്സവം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. നൃത്തം,പദ്യം ചൊല്ലൽ ,രചനാ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നു.