"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
No edit summary
28026 (സംവാദം | സംഭാവനകൾ)
No edit summary
വരി 281: വരി 281:
<p align=justify>ശ്രീമതി.ലിസമ്മ ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രവ‍ൃത്തി പരിചയ ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.മിക്ക വർഷങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വയ്ക്കുന്നത്.സംസ്ഥാന മേളയിൽ പോലും ഇവിടുത്തെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ എന്നും കുട്ടികളോടൊത്ത് മാത്രമേ നിലകൊണ്ടിട്ടുള്ളു എന്നത് യാഥാർത്ഥ്യമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ സഹായമാണ് ലഭിച്ച് വരുന്നത്.</p>

[[പ്രമാണം:28026_3.JPG|thumb|<center>വൃക്ഷത്തൈ വിതരണം 2018 ജൂൺ</center>]]

[[പ്രമാണം:28026_8.JPG|thumb|<center>വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വൃക്ഷത്തൈ നടുന്നു (2018 June)</center>]]
<FONT SIZE = 5><font color=teal><u>5.സ്പോട്സ് ക്ലബ്</u></FONT SIZE ></font color>

<p align=justify>ശ്രീ.സജിൽ വിൻസെന്റ്,ശ്രീ.ജോസ് റ്റി.ഡി. എന്നിവരുടെ നേതൃത്വത്തിൽ സ്പോട്സ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികളിലെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനായി സ്പോട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ വർഷവും സ്കളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും സ്കൂളിൽ കുട്ടികൾക്കായി നടത്തുന്നു.പ്രത്യേക ഗ്രൂപ്പ് തിരിച്ച് മടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു. </p>

വരി 338: വരി 339:
----
----
----
----
[[പ്രമാണം:28026_8.JPG|thumb|<center>വാർഡ് മെമ്പർ ശ്രീ.സാബു പൊതൂർ വൃക്ഷത്തൈ നടുന്നു (2018 June)</center>]]
[[പ്രമാണം:28026 1.JPG|thumb|<center>സ്കൂൾ മാനേജർ വൃക്ഷത്തൈ നടുന്നു(2017)</center>]]

[[പ്രമാണം:28026 2.JPG|thumb|<center>ആരക്കുഴ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴി വിതരണം ചെയ്യുന്നു</center>]]

"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്