"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 279: വരി 279:
<p align=justify>ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ലഹരി വിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മുവാറ്റുപുഴ എക്സൈസ് ഓഫീസിന്റെ സഹകരണവും ഇക്കാര്യത്തിൽ ലഭിച്ചുവരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൽ സംഘടിപ്പിച്ചു വരുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം  നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.</p>

<FONT SIZE = 5><font color=teal>4.പ്രവൃത്തി പരിചയ ക്ലബ്</FONT SIZE ></font color>

<p align=justify>ശ്രീമതി.ലിസമ്മ ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രവ‍ൃത്തി പരിചയ ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.മിക്ക വർഷങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വയ്ക്കുന്നത്.സംസ്ഥാമ മേളയിൽ പോലും ഇവിടുത്തെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.</p>
<p align=justify>ശ്രീമതി.ലിസമ്മ ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രവ‍ൃത്തി പരിചയ ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.മിക്ക വർഷങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വയ്ക്കുന്നത്.സംസ്ഥാന മേളയിൽ പോലും ഇവിടുത്തെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ എന്നും കുട്ടികളോടൊത്ത് മാത്രമേ നിലകൊണ്ടിട്ടുള്ളു എന്നത് യാഥാർത്ഥ്യമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ സഹായമാണ് ലഭിച്ച് വരുന്നത്.</p>
{|class="wikitable" style="text-align:left; width:500px; height:400px" border="2"=

|-
|-
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്