"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 278: വരി 278:
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീ.സജിൽ വിൻസെന്റ് കൺവീനറും ശ്രീമതി.ഗീത കെ.ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിവിധ  ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.ഉപജില്ലാതല വിദ്യാരംഗം മത്സരങ്ങളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു.കവിതാ രചന,കഥാരചന,ഉപന്യാസ  മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
[[പ്രമാണം:28026_25.jpg|thumb|130px|[[സജിൽ വിൻസെന്റ്]]
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ,സ്കൂൾ ഐ.ടി.കോർഡിനേറ്റർ]]
[[പ്രമാണം:28026_25.jpg|thumb|130px|[[സജിൽ വിൻസെന്റ്]]
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ,സ്കൂൾ ഐ.ടി.കോർഡിനേറ്റർ]]
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ലഹരി വിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മുവാറ്റുപുഴ എക്സൈസ് ഓഫീസിന്റെ സഹകരണവും ഇക്കാര്യത്തിൽ ലഭിച്ചുവരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൽ സംഘടിപ്പിച്ചു വരുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം  നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
{|class="wikitable" style="text-align:left; width:500px; height:400px" border="2"=
{|class="wikitable" style="text-align:left; width:500px; height:400px" border="2"=
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്