"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 384: വരി 384:
<p align=justify>കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കായിക അദ്ധ്യാപകന്റെ തസ്തിക നിലവിൽ സ്കൂളിൽ ഇല്ല.ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഒന്നുമാണ് കായിക വിദ്യാഭ്യാസം.ഈ അറിവ് സ്കൂളിൽ ഒരു കായിക അദ്ധ്യാപന്റെ സേവനം ലഭ്യമാക്കുന്നതിന് കാരണമായി.കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് ശാരീരിക ആരോഗ്യം കൂടിയേ തീരു എന്ന തിരിച്ചറിവും ഇതിന്റെ പിന്നിൽ ഉണ്ട്..സ്പോട്സ് ഐറ്റങ്ങൾക്കും ഒപ്പം ഗെയിംസ് ഐറ്റങ്ങൾക്കുമായി പ്രത്യേക പരിശീലനം അതുകൊണ്ട് നൽകി വരുന്നു.ഈ വർഷം സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ടീമും വോളിബോൾ ടീമും രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.അവധിക്കാലം ഉൾപ്പടെ ഇതിനായി പരിശീലനം നടത്തിവരുന്നു.സ്കൂൾ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും രാവിലെയും കൂടുതൽ സമയം ഇതിനായി ചിലവഴിക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ പൂർണ്ണമായ നേതൃത്വവും പിന്തുണയും ലഭിച്ചുവരുന്നു. </p>

<font size=5><font color=black>കരാട്ടെ ക്ലാസ്സുകൾ</font size></font color>
<font size=5><font color=black>കരാട്ടെ ക്ലാസ്സുകൾ</font size></font color>
<p align=justify>പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട് അ‍ഞ്ച് മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.അമ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം വളർത്തുന്നതിനും ആരോഗ്യം വളർത്തുന്നതിനും അനുസരണം,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിനും കരാട്ടെ പരിശീലനത്തിന് സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്.എല്ലാ വർഷവും സ്കൂൾ വാർഷികത്തിന് കരാട്ടെ പരിശീലനത്തിന്റെ പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ  ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.</p>
<p align=justify>ഒരു ജാപ്പനീസ് ആയോധനകലയാണ് കരാട്ടെ അല്ലെങ്കിൽ കരാത്തെ. മുഷ്ടികൊണ്ടുള്ള ഇടിയും കാലുകൾ കൊണ്ടുള്ള തൊഴിയുമാണ് ഇതിൽ പ്രധാനം. കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം.പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അ‍ഞ്ച് മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.അമ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം വളർത്തുന്നതിനും ആരോഗ്യം വളർത്തുന്നതിനും അനുസരണം,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിനും കരാട്ടെ പരിശീലനത്തിന് സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്.എല്ലാ വർഷവും സ്കൂൾ വാർഷികത്തിന് കരാട്ടെ പരിശീലനത്തിന്റെ പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ  ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.</p>

  <font size=5><font color=black>യോഗാ ക്ലാസ്സുകൾ</font size></font color>
  <font size=5><font color=black>യോഗാ ക്ലാസ്സുകൾ</font size></font color>
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്