"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
വരി 46: വരി 46:




ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ടാൻഗ്രാം നിർമ്മാണത്തിലും കളിയിലും പരിശീലനം നൽകി. ടാൻഗ്രാം ചാർട്ടുനിർമ്മാണ മത്സരത്തിന്റെ മുന്നോടിയായാണ് ഈ പരിശീലനം നൽകിയത്. ജ്യാമിതീയ രൂപങ്ങൾ കൊണ്ട് പ്രക‍തിയിലെ രൂപങ്ങൾ നിർമ്മിക്കുന്ന രസകരമായ കളിയാണ് ടാൻഗ്രാം.  31-08-2018 വൈകുന്നേരം 4 മണിമുതൽ 4.45വരെ ഗണിതാദ്ധ്യാപിക എം. ഗീതാദേവി ക്ലാസ് നയിച്ചു. കുട്ടിൾക്ക് ടാൻഗ്രാം നിർമ്മിക്കുന്നതിനും ഏതാനും രൂപങ്ങൾ നിർമ്മിക്കുന്നതിനും കഴിഞ്ഞു. തുടർന്നു വരുന്ന ഗണിതക്ലബ്ബ് യോഗങ്ങളിൽ തുടർ പരിശീലനം നൽകും.
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സിലെ കുട്ടികൾക്ക് ടാൻഗ്രാം നിർമ്മാണത്തിലും കളിയിലും പരിശീലനം നൽകി. ടാൻഗ്രാം ചാർട്ടുനിർമ്മാണ മത്സരത്തിന്റെ മുന്നോടിയായാണ് ഈ പരിശീലനം നൽകിയത്. ജ്യാമിതീയ രൂപങ്ങൾ കൊണ്ട് പ്രക‍ൃതിയിലെ രൂപങ്ങൾ നിർമ്മിക്കുന്ന രസകരമായ കളിയാണ് ടാൻഗ്രാം.  31-08-2018 വൈകുന്നേരം 4 മണിമുതൽ 4.45വരെ ഗണിതാദ്ധ്യാപിക എം. ഗീതാദേവി ക്ലാസ് നയിച്ചു. കുട്ടിൾക്ക് ടാൻഗ്രാം നിർമ്മിക്കുന്നതിനും ഏതാനും രൂപങ്ങൾ നിർമ്മിക്കുന്നതിനും കഴിഞ്ഞു. തുടർന്നു വരുന്ന ഗണിതക്ലബ്ബ് യോഗങ്ങളിൽ തുടർ പരിശീലനം നൽകും.