"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
വരി 287: വരി 287:
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
== ഐടി അറ്റ് ഗോത്ര ഗൃഹം==
[[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]]  
[[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]]  
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം അവതരിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ. കേരളത്തിലെ  വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന ഒരു പരിപാടി നടത്തിയത്. റിയാലിറ്റി ഷോയിൽ രണ്ടുതവണ പങ്കെടുക്കുവാൻ.2015 നവംബർ മാസം ആയിരുന്നു റിയാലിറ്റി ഷോയുടെ ഒന്നാംഘട്ടം നടന്നത് സ്കൂളിൽ വെച്ച് നടന്ന പ്രാഥമിക വിലയിരുത്തൽ ഇൽ നിന്നും വിദ്യാലയത്തെ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയുണ്ടായി അവിടെവച്ച് വിശദമായ ചോദ്യോത്തരങ്ങളിലൂടെ വിദ്യാലയത്തിന് 96 ലഭിക്കുകയുണ്ടായി.റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നതിന് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ മൈക്കിൾസ് ശ്രീമതി കൂടാതെ പ്രതിനിധിയായ വർഗീസ് കൂടാതെ ആറു കുട്ടികളും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം പങ്കെടുക്കുകയുണ്ടായി
2015 വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ് ii ക്ലാസ് നിരവധി രക്ഷകർത്താക്കളും ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ ടൈപ്പ് ജിമെയിൽ ഇൻറർനെറ്റ് മെയിൽ ഐഡി ഉണ്ടാക്കാൻ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് അവരവരുടെ രക്ഷകർത്താക്കളെ പഠിപ്പിച്ചത് ഇത് ഒരു നൂതനമായ പരിപാടിയായി മാറി അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത് രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത് ചില രക്ഷകർത്താക്കൾ ഇന്ന് ഇസ്രായേലിലും മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന് പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല ഒരു ചിന്തയാണ്.ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ ഒരു കോളനിയിൽ സ്ഥാപിച്ചു.ഡിപ്പോ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും.കമ്പ്യൂട്ടറിൻറെ ബാലപാഠങ്ങൾ പഠിപ്പിക്കുകയും ചെയ്തു ഈ ക്ലാസ്സുകളിൽ വച്ച് ഇമെയിൽ.ഈ ക്ലാസ്സിൽ വെച്ച് കോളനിയിലെ കുട്ടികളെയും മുതിർന്നവരെയും ഓപ്പൺഓഫീസ് ഡിജിപി മലയാളം ടൈപ്പിംഗ് ഇമെയിൽ സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി വലിയ വാർത്താ പ്രാധാന്യമാണ് പരിപാടികൾ കൊണ്ട് ദേശീയ മാധ്യമങ്ങൾ അടക്കം എല്ലാ പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി
മറ്റൊരു ശ്രദ്ധേയമായ വസ്തുത ക്ലാസ്സുകളിൽ പങ്കെടുത്ത് കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മധ്യത്തിൽ നിന്നും വിമുക്തരായി എന്നത് ശ്രദ്ധേയമാണ്
'''ഐടി അറ്റ് ഗോത്ര ഗൃഹം''' നെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടീച്ചറായിരുന്നു വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതരായിരുന്നു


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്