|
|
| വരി 274: |
വരി 274: |
| </gallery> | | </gallery> |
|
| |
|
| ==പഠന പ്രവർത്തനങ്ങൾ==
| |
| കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ- തയ്യാറാക്കുന്നതിലുപരി , വിദ്യാർത്ഥികളുടെ സർതോന്മുഖമായ കഴിവുകളുടെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ - ജില്ലാ-സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ,മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്ലി ജോർജ്,ഡോൺ ജോസ് എന്നിവർ ഇതിനുദാഹരണമാണ്.
| |
| == ഹരിതവിദ്യാലയം റിയാലിറ്റി ഷോ== | | == ഹരിതവിദ്യാലയം റിയാലിറ്റി ഷോ== |
| [[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]] | | [[പ്രമാണം:RESULT100.JPG|thumb|left|100%Result-1982]] |