"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
വരി 146: വരി 146:

   <font size =5>  <font color=red>  '''a. സാഹിത്യ ക്ലബ്ബ്'''.</font></font>

                               <font color=blue>  '''അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.''' </font>

വരി 153: വരി 152:

   <font color=blue>  '''ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .എല്ലാദിവസവും മൽസരം നടത്തി സമ്മാനം നൽകി വരുന്നു.''' </font>

   <font size =5>  <font color=red>  '''c    സോഷ്യൽ സയൻസ് ക്ലബ്ബ്'''</font></font>

വരി 162: വരി 160:
44011-population.jpg
44011-population.jpg
</gallery>
</gallery>
   
   <font size =5>  <font color=red>  '''5. Junior Red Cross'''</font></font>

     <font color=blue>    '''തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.''' </font>

   <font size =5>  <font color=red>  '''6  നല്ലപാഠം പ്രവർത്തനങ്ങൾ'''</font></font>

വരി 255: വരി 251:

               <font color=red>    '''ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.'''  </font>

.  
.  <font size =5>  <font color=red>  '''11.  നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം'''</font></font>
   <font size =5>  <font color=red>  '''11.  നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം'''</font></font>

           <font color=blue>    '''ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച്  മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.''' </font>

വരി 277: വരി 272:

   <font size =5>  <font color=red>  == മാനേജ്മെന്റ് ==</font></font>

  റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ  
 
  പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് ശ്രീമതി ലില്ലിയും ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ശ്രീ ആൻറണി മൊറായിസുമാണ്.
  <font color=blue> റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ  
  ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
  '''പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് ശ്രീമതി ലില്ലിയും ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ശ്രീ ആൻറണി മൊറായിസുമാണ്.
  ശ്രീമതി ജൂഡി ആന്റണി ഹെഡ്മിസ്ട്രസ് ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.'''</font>
 
   <font size =5>  <font color=red>  == മുൻ സാരഥികൾ ==</font></font>

വരി 316: വരി 313:
   <font size =5>  <font color=red>  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==</font></font>

  മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ
  <font color=blue>  മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ
  റവ. ഫാദർ സിൽവസ്റ്റർ മൊറായിസ്, സെന്റ് ജു‍ഡ് കോളേജ്,തുത്തൂർ

  റവ.ഫാദർ ലൂയിസ് റോച്ച് (late)
  റവ.ഫാദർ ലൂയിസ് റോച്ച് (late)
വരി 332: വരി 329:
  സുദർശൻ (ചിത്രകാരൻ )
  സുദർശൻ (ചിത്രകാരൻ )
  ബാലചന്ദ്രൻ (യുവകവി)
  ബാലചന്ദ്രൻ (യുവകവി)
  ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )
  ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )</font>

== കുട്ടികളുടെ രചനകൾ ==
== കുട്ടികളുടെ രചനകൾ ==
"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്