"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 214: | വരി 214: | ||
<font size =5> <font color=red> '''6 നല്ലപാഠം പ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''6 നല്ലപാഠം പ്രവർത്തനങ്ങൾ'''</font></font> | ||
<font color=green> കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടു നാലു വർഷമായി. സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ് നല്ലപാഠത്തിലൂടെ ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ നന്മ പ്രവർത്തനങ്ങൾക്ക് നാലാം സ്ഥാനവും പുരസ്ക്കാരവും ലഭിച്ചു. </font> | <font color=green> '''കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടു നാലു വർഷമായി. സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ് നല്ലപാഠത്തിലൂടെ ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ നന്മ പ്രവർത്തനങ്ങൾക്ക് നാലാം സ്ഥാനവും പുരസ്ക്കാരവും ലഭിച്ചു.''' </font> | ||
| വരി 230: | വരി 230: | ||
<font size =5> <font color=red> '''* സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''* സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font> | ||
<font color=green>പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.</font> | <font color=green>'''പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.'''</font> | ||
<gallery> | <gallery> | ||
nivedanam.jpg | nivedanam.jpg | ||
| വരി 241: | വരി 241: | ||
<font size =5> <font color=red> '''* ജലസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''* ജലസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font> | ||
<font color=green>ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം......</font> | <font color=green>'''ജലസംരക്ഷണത്തിനായി മഴക്കുഴി നിർമ്മാണം.....'''.</font> | ||
<gallery> | <gallery> | ||
44011-mazhakkuzhi.png | 44011-mazhakkuzhi.png | ||
| വരി 251: | വരി 251: | ||
<font size =5> <font color=red> '''* ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''* ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ'''</font></font> | ||
<font color=green>വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്.......</font> | <font color=green>'''വിദ്യാർത്ഥികളിൽ വൈദ്യുതി ഉപഭോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി ബോധവൽക്കരണ ക്ലാസ്സ്, സർവേ, പ്രോജക്ട്......'''.</font> | ||
<gallery> | <gallery> | ||
44011-energy 3.png | 44011-energy 3.png | ||
| വരി 263: | വരി 263: | ||
<font size =5> <font color=red> '''* ലഹരി വിരുദ്ധപ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''* ലഹരി വിരുദ്ധപ്രവർത്തനങ്ങൾ'''</font></font> | ||
<font color=green>ലഹരി വിരുദ്ധപ്രവർത്തനങ്ങൾ...റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ....</font> | <font color=green>'''ലഹരി വിരുദ്ധപ്രവർത്തനങ്ങൾ...റാലി,ബോധവൽക്കരണം,വിവിധ മൽസരങ്ങൾ..'''..</font> | ||
<gallery> | <gallery> | ||
44011-lehari 2.jpg | 44011-lehari 2.jpg | ||
| വരി 277: | വരി 277: | ||
<font size =5> <font color=red> '''ഡിജിറ്റൽ പത്രം'''</font></font> | <font size =5> <font color=red> '''ഡിജിറ്റൽ പത്രം'''</font></font> | ||
<font color=green> 2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.</font> | <font color=green> '''2018-19 അധ്യയന വർഷത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലെ രണ്ടു ഡിജിറ്റൽ പത്രം തയ്യാറാക്കി.'''</font> | ||
<gallery> | <gallery> | ||
44011- pathram june.jpg | 44011- pathram june.jpg | ||
| വരി 290: | വരി 290: | ||
<font color=red> 2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. </font> | <font color=red> '''2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിഷാമേരി ടീച്ചറിന്റെയും ബിജോ സാറിന്റെയും നേതൃത്വത്തിൽ തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു'''. </font> | ||
| വരി 296: | വരി 296: | ||
<font color=red> നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. </font> | <font color=red> '''നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.''' </font> | ||
| വരി 302: | വരി 302: | ||
<font color=red> പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു... </font> | <font color=red> '''പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ കൃഷിയും വിത്തുവിതരണവും വൃക്ഷത്തൈ നടലും നടന്നു...''' </font> | ||
<font size =5> <font color=green> '''10. ഹെൽത്ത് ക്ലബ്ബ്'''</font></font> | <font size =5> <font color=green> '''10. ഹെൽത്ത് ക്ലബ്ബ്'''</font></font> | ||
<font color=red> ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു. </font> | <font color=red> '''ആരോഗ്യം സമ്പത്താണ് എന്ന് വളർന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് റൂബല്ലാ വാക്സിനേഷൻ എടുക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തി. വിറ്റാമിൻ ഗുളിക നൽകിവരുന്നു. ഹെൽത്ത് നഴ്സ് ശ്രീമതി സീജ നേതൃത്വം നൽകുന്നു.''' </font> | ||
. | . | ||
| വരി 313: | വരി 313: | ||
<font size =5> <font color=red> '''11. നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം'''</font></font> | <font size =5> <font color=red> '''11. നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം'''</font></font> | ||
<font color=blue> ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി. </font> | <font color=blue> '''ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ പഠനപ്രവർത്തനമാണ് നവപ്രഭ. . .3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി.''' </font> | ||
<font size =5> <font color=red> '''12. വിദ്യാജ്യോതി'''</font></font> | <font size =5> <font color=red> '''12. വിദ്യാജ്യോതി'''</font></font> | ||
<font color=blue> പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്. </font> | <font color=blue> '''പത്താം സ്റ്റാന്റേർഡിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്,മാത്സ്,സോഷ്യൽ സ്റ്റഡീസ്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലായി മൂന്നു വർഷമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈകുുന്നേരങ്ങളിൽ പ്രത്യേകം ക്ലാസ്സ് സജ്ജീകരിച്ച് നടന്നുവരുന്ന വിദ്യാജ്യോതി വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു.മറ്റ് കുട്ടികൾക്കും ക്ലാസ്സ് റൂം പ്രവർത്തനങ്ങളോടൊപ്പം വിദ്യാജ്യോതി പ്രയോജനപ്പെടുത്തുന്നു.ആർ നിഷടീച്ചറാണ് നേതൃത്വം നൽകുന്നത്.''' </font> | ||
| വരി 324: | വരി 324: | ||
<font size =5> <font color=red> '''13.. ഹൈ ടെക് ക്ലാസ്സ് മുറികൾ'''</font></font> | <font size =5> <font color=red> '''13.. ഹൈ ടെക് ക്ലാസ്സ് മുറികൾ'''</font></font> | ||
<font color=blue> പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു. | <font color=blue> '''പഠനം ലളിതവും രസപ്രദവും ഗുണനിലവാരമുള്ളതാക്കുന്നതിനും നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനുമായി ഹൈ ടെക് ക്ലാസ്സ് മുറികൾ പ്രവർത്തിച്ചുവരുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.''' </font> | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി ഹൈസ്ക്കൂളിലെ പതിനാല് ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്. </font> | |||
<font size =5> <font color=red> '''14. മറ്റ് പ്രവർത്തനങ്ങൾ'''</font></font> | <font size =5> <font color=red> '''14. മറ്റ് പ്രവർത്തനങ്ങൾ'''</font></font> | ||
''' | |||
<font color=blue> വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ്.</font> | <font color=blue> വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ബസ്സ് സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നൂൺ ഫീഡിങ്ങ് കമ്മിറ്റി, ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ സ്റ്റോർ എന്നിവയും സ്കൂളിന്റെ മേന്മകളാണ്'''.</font> | ||
| വരി 337: | വരി 336: | ||
<font color=blue> 2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു.</font> | <font color=blue> '''2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 15 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 9 വിദ്യാർത്ഥികൾക്ക് 9 എപ്ലസ് ലഭിച്ചു. 99% വിജയം കൈവരിച്ചു'''.</font> | ||