"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 160: വരി 160:
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്....

വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....

<center>
| [[ചിത്രം:20002_138.jpg|200px|]] || [[ചിത്രം:20002_137.jpg|200px|]]  
{| class="wikitable"
|-
| [[ചിത്രം:20002_134.jpg|150px|]] || [[ചിത്രം:20002_138.jpg|200px|]] || [[ചിത്രം:20002_137.jpg|200px|]]  
|-
|-
|}
|}
വരി 171: വരി 168:
<center><h3><b><u>ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപകനെ സംബന്ധിച്ച്......... </u></b></h3></center>

വട്ടേനാട് സ്‌കൂളിലെ ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന ഏക അധ്യാപകനാണ് അബ്ദുൽഖയ്യൂം ...സാമൂഹ്യശാസ്ത്ര അധ്യാപകൻ......ബ്രെയിൻ ലിപിയിലുള്ള പുസ്തകത്തിൽ കൈവിരൽ ഉപയോഗിച്ച് വായിച്ചെടുക്കുന്ന ഖയ്യൂം മാഷിന്റെ സാമൂഹ്യശാസ്ത്രക്ലാസിനെ കുട്ടികൾ വളരെ ആദരവോടെയാണ് നിശബ്ദരായി കേട്ടിരുന്ന് മനസ്സിലാക്കുന്നത്...അതോടപ്പം ചർച്ച നടത്തിയും കുട്ടികളുടെ പ്രിയങ്കരനായി മാറുകയാണ് വട്ടേനാട് സ്‌കൂളിലെ കാഴ്ചയില്ലാത്ത അധ്യാപകൻ.....കഠിനധ്വാനത്തിലൂടെ നേടിയെടുത്ത തന്റെ അധ്യാപക ജോലിയെ പകർത്ത് നൽകുവാനും മാതൃകയാക്കാനും ഖയ്യൂം മാഷ‍് കുട്ടികൾക്കിടയിൽ സമയം കണ്ടത്തുന്നു......അതോടപ്പം ബ്രെയിൻ ലിപിയെ കുറിച്ചുള്ള പുതു അറിവുകളും വട്ടേനാട് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിചയപ്പെടുത്തുന്നതിനും മാഷിന്റെ സേവനം സ്‌കൂളിന് അഭിമാനമായാണ് മറ്റു അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും പി.ടി.എ ക്ക് ഇടയിലും കാണുന്നത്.....

| [[ചിത്രം:20002_314.jpg|200px]]
|-
|}
</center>

<center><h3><b><u>ഗതാഗത സൗകര്യം</u></b></h3></center>

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്