"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28026 (സംവാദം | സംഭാവനകൾ)
28026 (സംവാദം | സംഭാവനകൾ)
വരി 167: വരി 167:
----
----

== [[പ്രമാണം:28026_701.png|50px|left]]<FONT COLOR =#800020><FONT SIZE = 6>'''ഭൗതികസൗകര്യങ്ങൾ''' </FONT SIZE></FONT COLOR>==
== [[പ്രമാണം:28026_701.png|80px|left]]<FONT COLOR =#800020><FONT SIZE = 6>'''ഭൗതികസൗകര്യങ്ങൾ''' </FONT SIZE></FONT COLOR>==
<p align=justify>അതി പുരാതനമായ സ്കൂളാണ് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂൾ.ഈ പൗരാണികത തന്നെ ആരക്കുഴ സ്കൂളിനെ മികച്ച സ്കൂളാക്കി മാറ്റുന്നു.പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്.പഴമ നിലനിൽക്കുമ്പോളും ഉറപ്പ്  പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്.3 ക്ലാസ്സ് മുറികൾ ഹൈടെക്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്ക് ലഭ്യമാണ്.ഇന്റർ നെറ്റ് സൗകര്യവും ലാബിൽ ലഭ്യമാണ്.കുട്ടികളുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മാനേജ്‌മെന്റ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.അതുപോലെ കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.</p>

"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്സ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്