"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ക്ലബ്ബ് പ്രവർത്തനങ്ങൾ |
(ചെ.) ക്ലബ്ബ് പ്രവർത്തനങ്ങൾ |

| വരി 119: | വരി 119: | ||

28/08/2018
മഹാപ്രളയത്തിനും നീണ്ട അവധിക്കും ശേഷം നാളെ വീണ്ടും സ്കൂൾ തുറക്കുകയാണ്. മഹാമാരിയിൽ സമീപത്തെ വീടുകൾ മുങ്ങിയപ്പോൾ കോയിക്കൽ സ്കൂളും ദുരിതാശ്വാസക്യാമ്പായി പ്രവർത്തിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് ആളുകൾ അവരവരുടെ വീടുകളിലേക്കു പോയി. നാളെ സ്കൂൾ തുറക്കുന്നതിനാൽ സ്കൂൾ വൃത്തിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പി.ടി.എ.പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം പൊതുജനങ്ങളാണ് സ്കൂൾ വൃത്തിയാക്കാനെത്തിയത്. സ്കൂളും പരിസരവും കിണറും അവർ ശുചിയാക്കി. നാളെ കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്നു പഠിക്കാം...

'''സ്കൂൾവിദ്യാർത്ഥികൾക്ക് ഷൂവും സോക്സുമായി ക്ഷീരസംഘം'''

<font color=# |
03/09/2018
കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം കോയിക്കൽ സ്കൂളിലെ എല്ലാ പ്രൈമറി വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഷൂവും സോക്സും വിതരണം ചെയ്തു.കോയിക്കൽ സ്കൂളിന്റെ ഉന്നമനത്തിൽ ഏറെ താല്പര്യമുള്ളവരാണ് ക്ഷീരസംഘത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഇത്തരത്തിലുള്ള സഹായങ്ങൾ സ്കൂളിനു് വലിയ ഗുണങ്ങളുണ്ടാക്കുന്നുണ്ട്. കൊച്ചു കൊച്ചു കൈവഴികൾ ചേർന്ന് മഹാവീഥി രുപം കൊള്ളുന്നതു പോലെയാണത്. കൊല്ലത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയമാകാനുള്ള ഒരുക്കത്തിലാണ് കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.