"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 67: വരി 67:
| 2010-2011 || 89
| 2010-2011 || 89
|-
|-
| 2011-2012 || 87
| 2011-2012 || 91
|-
|-
| 2012-2013 || 89
| 2012-2013 || 93
|-
|-
| 2013-2014 || 95
| 2013-2014 || 95
വരി 117: വരി 117:
! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ
! ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു!!കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ
|-
|-
|  '''കൈരളി ടി.വി.''' യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി '''ഫൈനൽ റൗണ്ട്''' വരെ എത്തി വിജയിച്ച ജഫ്‍സൽ ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  ||    [[പ്രമാണം:Jafsal19022.jpg|400px|thumb|center|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]]       
|  '''കൈരളി ടി.വി.''' യുടെ '''കുട്ടിപ്പട്ടുറുമാൽ''' എന്ന പരിപാടിയിൽ പാട്ടുകൾ പാടി '''ഫൈനൽ റൗണ്ട്''' വരെ എത്തി വിജയിച്ച '''മുഹമ്മദ് ജഫ്‍സൽ''' ഇപ്പോൾ ഇവിടെ എട്ടാംക്ലാസിൽ പഠിക്കുന്നു. ചില കാസറ്റുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടാണ് പ്രധാന ഇനമെങ്കിലും ലളിതഗാനം പോലുള്ള പരിപാടികളിലും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. [https://www.youtube.com/watch?v=kz7LQECEUX0 ജഫ്‌സലിന്റെ കൈരളി ടി.വി. യിലെ പ്രകടനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] ||    [[പ്രമാണം:Jafsal19022.jpg|400px|thumb|center|കൈരളി ടി.വി. കുട്ടിപ്പട്ടുറുമാൽ ജഫ്‍സൽ]]       
|-
|-
|}
|}

== ഐ.ടി. ടൂട്ടോറിയലുകൾ ==
== ഐ.ടി. ടൂട്ടോറിയലുകൾ ==
[[പ്രമാണം:19022_suseelkumar.png|400px|thumb|left|യൂട്യൂബ് ചാനൽ - സ്ക്രീൻഷോട്ട്]]
[[പ്രമാണം:19022_suseelkumar.png|500px|thumb|left|യൂട്യൂബ് ചാനൽ - സ്ക്രീൻഷോട്ട്]]
     പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ '''വീഡിയോ ടൂട്ടോറിയലുകൾ''' എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക്    https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ

വരി 140: വരി 140:
                 യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം 'ആസ്റ്റർ' എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, 1500 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്. ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.  

                 ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു

[[പ്രമാണം:arr.jpg|600px|thumb|right| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
[[പ്രമാണം:arr.jpg|120px|thumb|right| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]]
                 കേരളീയർക്ക്  പ്രത്യേകിച്ചും  മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം.  രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം  ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച്‌ 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ്‌ ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ്‌ കുട്ടി കോയക്കുട്ടി യെ  പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ  പരാജയപ്പെടുത്തി. 2016 ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി)

== മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ ==
[[പ്രമാണം:19022aravind.png|160px|thumb|left|അരവിന്ദ്]]
                    '''അഞ്ചുവർഷത്തിനിടയിൽ''' സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി '''വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം.''' ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. [https://www.youtube.com/watch?time_continue=732&v=3TZiJME-95A ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം കാണാം.] അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു.
                    ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ്  എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു.
[[പ്രമാണം:19022mridul.png|140px|thumb|right|മൃദുൽ എം മഹേഷ്]]
                      മൃദുൽ എം മഹേഷിനും സംസ്ഥാനതലത്തിൽ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഐ.ടി. മേളയിൽ സബ്‌ജില്ലയിൽ തുടർച്ചയായി മൾട്ടിമീഡിയ പ്രസന്റേഷന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 2014 ലെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ മൾട്ടിമീഡിയ പ്രസന്റേഷന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്നിട്ടുള്ള വിവിധ ക്വിസ് മത്സരത്തിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു. പ്ലസ് ടു വിന് മുഴുവൻ മാർക്കോടുകൂടി കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് വിജയിച്ച മൃദുൽ ഇപ്പോൾ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടത്താൻ ചുമതലയുലള്ള ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാരംഗം മാസിക നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്
                      ഏതെങ്കിലും ഒരു മേഖലയിൽ മാത്രം മികവ് പുലർതത്തിയവർ ധാരാളമുണ്ട്. സ്ഥലപരിമിതി മൂലം അവരെക്കുറിച്ച് ഇവിടെ സൂചിപ്പിക്കുന്നില്ല.

== കുട്ടികളുടെ കലാ സൃഷ്ടികൾ ==
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
വരി 148: വരി 156:
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
Dscn1313a.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
Dscn1313a.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
Rashid19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം
Su19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം
Su19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം
Land19022.jpg| എണ്ണച്ചായം നിയാസലി
Land19022.jpg| എണ്ണച്ചായം നിയാസലി
വരി 184: വരി 191:
   ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്.  
   ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                പലതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇവിടെ ലിസ്റ്റ് ചെയ്തു കൊടുത്തിരിക്കുന്നത്. ഓരോന്നും ഓരോ ലിങ്കുകളാണ്. അവയിൽ ക്ലിക്ക് ചെയ്താൽ അവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാവുന്നതാണ്. ഇതിൽ ആനിമേഷൻ പരിശീലനത്തിന്റെ ഭാഗമായി ഒരു ചെറിയ ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കഥയും തിരക്കഥയും എഴുതിക്കഴിഞ്ഞു. മാർച്ച് മാസത്തിന് മുമ്പ് അതു പൂർത്തിയാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പരിശീലനത്തിനു വേണ്ടി അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ ചെയ്ത ഒരു ജിഫ് ആനിമേഷൻ "ആനിമേഷൻ പരിശീലനം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.
                  പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് സഹായകരമായ വിഭവങ്ങൾ ഒരുക്കിക്കൊടുക്കുക എന്നതും ഈ പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യമാണ്. ഉദാഹരണമായി ചിത്രരചനാപരിശീലനം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക. വാട്ടർ കളർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് മറ്റാരുടെയും സഹായമില്ലാതെ ഒരു കുട്ടിക്ക് പഠിക്കുവാൻ കഴിയുന്നതരത്തിലുഉള്ള വീഡിയോ ട്യൂട്ടോറിയലുകൾ ഇവിടെ ലഭ്യമാണ്.
*  [[ബ്ലോഗ് പ്രവർത്തനങ്ങൾ]]
*  [[മലയാളം ടൈപ്പിംങ്ങ്]]
*  [[മലയാളം ടൈപ്പിംങ്ങ്]]
*  [[അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ]]
*  [[അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ]]
*  [[ആനിമേഷൻ പരിശീലനം.]]
*  [[ചിത്രരചനാ പരിശീലനം.]]
*  [[ചിത്രരചനാ പരിശീലനം.]]
*  [[ആനിമേഷൻ പരിശീലനം.]]
*  [[ചിത്ര ശേഖരണം.]]
*  [[ചിത്ര ശേഖരണം.]]
*  [[ഗാന ശേഖരണം.]]
*  [[ഗാന ശേഖരണം.]]
*  [[ബ്ലോഗ് പ്രവർത്തനങ്ങൾ]]
 
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
[[പ്രമാണം:19022a151.jpg|350px|thumb|left|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]]
[[പ്രമാണം:19022a151.jpg|300px|thumb|left|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]]
[[പ്രമാണം:19022a152.jpg|350px|thumb|right|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]]
[[പ്രമാണം:19022a152.jpg|300px|thumb|right|2018 ലെ സ്വാതന്ത്ര്യ ദിനം - പതാക ഉയർത്തൽ]]
*ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,
*ജൂൺ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,
*ജൂലൈ 1 ന് പി കേശവദേവ് ചരമദിനം,
*ജൂലൈ 1 ന് പി കേശവദേവ് ചരമദിനം,
വരി 218: വരി 228:
|-
|-
| [[പ്രമാണം:19022f2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]]
| [[പ്രമാണം:19022f2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]]
  || [[പ്രമാണം:19022f3.2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] || [[പ്രമാണം:19022f1.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]]
  || [[പ്രമാണം:19022f3.2.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ]] || [[പ്രമാണം:19022f1.png|300px|thumb|center|ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം - മിഠായി വിതരണം]]
|}
|}
മറ്റ് ചില ദിനാചരണങ്ങൾ
മറ്റ് ചില ദിനാചരണങ്ങൾ
വരി 224: വരി 234:
|-
|-
| [[പ്രമാണം:Hiroshima19022.jpg|300px|thumb|center|ഈ വർഷത്തെ ഹിരോഷിമ ദിനാചരണം കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]]  
| [[പ്രമാണം:Hiroshima19022.jpg|300px|thumb|center|ഈ വർഷത്തെ ഹിരോഷിമ ദിനാചരണം കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം]]  
  || [[പ്രമാണം:19022lab2.jpg|300px|thumb|center| ചാന്ദ്ര ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികൾ]] || [[പ്രമാണം:19022pn2.jpg|300px|thumb|center|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പുസ്തകങ്ങൾ വായിക്കുന്നു]]
  || [[പ്രമാണം:19022lab2.jpg|300px|thumb|center| ചാന്ദ്ര ദിനാചരണം - റോക്കറ്റ് നിർമ്മാണ മത്സരത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികൾ]] || [[പ്രമാണം:19022pn2.jpg|300px|thumb|center|വായനാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ലൈബ്രറിയിൽ ഇരുന്ന്പുസ്തകങ്ങൾ വായിക്കുന്നു]]
|}
|}
== ഇ വിദ്യാരംഗം ==
                ഇ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നു. അതിലേയ്ക്കുള്ള ലിങ്ക്  [[ ഇ വിദ്യാരംഗം സൃഷ്ടികൾ]]
        -

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ജി._വി._എച്ച്._എസ്.എസ്._കൽപകഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്