"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
pic
44068 (സംവാദം | സംഭാവനകൾ)
No edit summary
വരി 176: വരി 176:
44068.mikavu-17_05.jpg
44068.mikavu-17_05.jpg
</gallery>
</gallery>
 
=='''പ്രവേശനോത്സവം 2018-19'''==
'''ജൂൺ 1'''
=='''ഹൈടെക് പഠനം'''==
  '''ഹൈസ്കൂൾതലത്തിലെ 15 ക്ലാസ്സ് റൂമുകളും ഹൈടെക്ക് ആണ്.ലാപ് ടോപ് , പ്രൊജക്ടർ , സ്പീക്കർ , സ്ക്രീൻ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണ്. എല്ലാ അധ്യാപകരും വിഭവ പോർട്ടലായ ''സമഗ്ര''(https://samagra.itschool.gov.in/index.php/auth/login) യെ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനപ്രവർത്തനങ്ങൾ നടത്തുന്നു.'''
=='''പരിസ്ഥിതി ദിനം'''==
=='''കോഴികുഞ്ഞു വിതരണം'''==
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി.
=='''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''==
''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ  ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.'''
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.4956351,77.102142| width=800px | zoom=16 }}  Govt. HS Plavoor
{{#multimaps: 8.4956351,77.102142| width=800px | zoom=16 }}  Govt. HS Plavoor
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്