"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
== സാരഥികൾ == | == സാരഥികൾ == | ||
<big>വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്മകളാണ് കൊണാട്ട് സ്കൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.</big> | |||
[[പ്രമാണം:Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg|thumb|]] | [[പ്രമാണം:Group-meeting-clipart-team-meeting-clipart-httpsmomogicars-cute-love-clipart.jpg|thumb|]] | ||
♦ [[{{PAGENAME}} /മാനേജ്‍മെന്റ് .|<big><big>മാനേജ്‍മെന്റ്</big></big> ]] | ♦ [[{{PAGENAME}} /മാനേജ്‍മെന്റ് .|<big><big>മാനേജ്‍മെന്റ്</big></big> ]] | ||