"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsserumapetty (സംവാദം | സംഭാവനകൾ)
eng club
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
വരി 155: വരി 155:
=== ബാന്റ് ഗ്രൂപ്പ് ===
=== ബാന്റ് ഗ്രൂപ്പ് ===
=== ബോധവത്ക്കരണ പ്രവർത്തനങ്ങൾ ===
=== ബോധവത്ക്കരണ പ്രവർത്തനങ്ങൾ ===
[[പ്രമാണം:24009lahari.jpg|ലഘുചിത്രം|നടുവിൽ|ലഹരി വിരുദ്ധ ബോധവത്ക്കരണം]]
=== ബ്ലൂ ആർമി ===
=== ബ്ലൂ ആർമി ===
ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ആർമി രൂപീകരിച്ചു. ജൂലൈ പതിനേഴാം തീയതി രൂപീകരണയോഗം എരുമപ്പെട്ടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ എസ് പ്രേംസി വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ സി എം പൊന്നമ്മ, എസ് എം സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, മാധ്യമ സന്നദ്ധപ്രവർത്തകരായ എ എം റഷീദ്, എൻ സി സി പ്രോഗ്രാം ഓഫീസർ കമറുദ്ദിൻ, വിവിധ ക്ലബ് കൺവീനർമാരായ ഡോളി സി മാത്യൂസ്, പ്രിയ ടി എം, രേഖ എ, ദർശന കെ ജി, സുനിത കെ എ, സിൽവി, ഫ്ലവർ പോൾ, രാമകൃഷ്ണൻ എം എസ്, അഞ്ചു മുതൽ പത്ത് വരെയുളള ക്ലാസ്സികളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

"https://schoolwiki.in/ജി_എച്_എസ്_എരുമപ്പെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്