"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 158: | വരി 158: | ||
ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ആർമി രൂപീകരിച്ചു. ജൂലൈ പതിനേഴാം തീയതി രൂപീകരണയോഗം എരുമപ്പെട്ടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ എസ് പ്രേംസി വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ സി എം പൊന്നമ്മ, എസ് എം സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, മാധ്യമ സന്നദ്ധപ്രവർത്തകരായ എ എം റഷീദ്, എൻ സി സി പ്രോഗ്രാം ഓഫീസർ കമറുദ്ദിൻ, വിവിധ ക്ലബ് കൺവീനർമാരായ ഡോളി സി മാത്യൂസ്, പ്രിയ ടി എം, രേഖ എ, ദർശന കെ ജി, സുനിത കെ എ, സിൽവി, ഫ്ലവർ പോൾ, രാമകൃഷ്ണൻ എം എസ്, അഞ്ചു മുതൽ പത്ത് വരെയുളള ക്ലാസ്സികളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. | ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ആർമി രൂപീകരിച്ചു. ജൂലൈ പതിനേഴാം തീയതി രൂപീകരണയോഗം എരുമപ്പെട്ടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ എസ് പ്രേംസി വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ സി എം പൊന്നമ്മ, എസ് എം സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, മാധ്യമ സന്നദ്ധപ്രവർത്തകരായ എ എം റഷീദ്, എൻ സി സി പ്രോഗ്രാം ഓഫീസർ കമറുദ്ദിൻ, വിവിധ ക്ലബ് കൺവീനർമാരായ ഡോളി സി മാത്യൂസ്, പ്രിയ ടി എം, രേഖ എ, ദർശന കെ ജി, സുനിത കെ എ, സിൽവി, ഫ്ലവർ പോൾ, രാമകൃഷ്ണൻ എം എസ്, അഞ്ചു മുതൽ പത്ത് വരെയുളള ക്ലാസ്സികളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. | ||
ബ്ലൂ ആർമിയുടെ രക്ഷാധികാരി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ചെയർപേഴ്സൺ ബാബു ജോർജ്, കോ ഓർഡിനേറ്റർമാരായ സി എം പൊന്നമ്മ, എ എസ് പ്രേംസി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തീരുമാനിച്ചു. 350 കുട്ടികൾ അംഗങ്ങളായുള്ള ക്ലബിന്റെ ക്യാപ്റ്റനായി ശിവസ്വരൂപ് പി പി യെ തെരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ ജല സംരക്ഷണം, മണ്ണ് സംരക്ഷണം. വൃക്ഷസംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിസ് മാസ്റ്റർ ക്ലാസെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണത്തിനായി പോസ്റ്റർ രചന, ചുമർപത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. | ബ്ലൂ ആർമിയുടെ രക്ഷാധികാരി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ചെയർപേഴ്സൺ ബാബു ജോർജ്, കോ ഓർഡിനേറ്റർമാരായ സി എം പൊന്നമ്മ, എ എസ് പ്രേംസി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തീരുമാനിച്ചു. 350 കുട്ടികൾ അംഗങ്ങളായുള്ള ക്ലബിന്റെ ക്യാപ്റ്റനായി ശിവസ്വരൂപ് പി പി യെ തെരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ ജല സംരക്ഷണം, മണ്ണ് സംരക്ഷണം. വൃക്ഷസംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിസ് മാസ്റ്റർ ക്ലാസെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണത്തിനായി പോസ്റ്റർ രചന, ചുമർപത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. | ||
[[പ്രമാണം:24009jaivam1.jpg|ലഘുചിത്രം|ഇടത്ത്|ജൈവവൈവിധ്യ ഉദ്യാനം]] | |||
[[പ്രമാണം:24009bluearmy.jpg|ലഘുചിത്രം|നടുവിൽ|ബ്ലൂൂ ആർമി]] | [[പ്രമാണം:24009bluearmy.jpg|ലഘുചിത്രം|നടുവിൽ|ബ്ലൂൂ ആർമി]] | ||