"പഠന പരിപോഷണ പദ്ധതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[ജി.എച്ച്. എസ്. എസ്. കൊട്ടോടി]] | |||
{{prettyurl|GHSS KOTTODI}} | |||
== മലയാളത്തിളക്കം == | == മലയാളത്തിളക്കം == | ||
പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. | പ്രാഥമിക ക്ലാസ്സുകളിലെ ഭാഷാപഠനനിലവാരം ഉയർത്തുന്നതിനുള്ള സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം.മലയാളത്തിൽ തിളക്കം നഷ്ടപെട്ടവർക്ക് അത് ആർജ്ജിക്കാനും മലയാളത്തിൽ കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഇത് ലക്ഷ്യമിടുന്നു.എല്ലാ കുട്ടികളേയും മലയാളത്തിലൂടെ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. | ||