"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അദ്ധ്യാപകൻ= കെ .സുകുമാരൻ മാസ്റ്റർ | | പ്രധാന അദ്ധ്യാപകൻ= കെ .സുകുമാരൻ മാസ്റ്റർ | ||
| പി.ടി. | | പി.ടി.എ പ്രസിഡണ്ട് = എൻ.മനോജ് | ||
| സ്കൂൾ ചിത്രം=20488 11.jpg | | സ്കൂൾ ചിത്രം=20488 11.jpg | ||
}}. | }}. | ||
| വരി 40: | വരി 40: | ||
==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ||
വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | ||
==വായനാ പക്ഷാചരണം== | |||
2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു. | |||
==ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1== | ==ഡോക്ടേഴ്സ് ഡെ 2018 ജൂലൈ 1== | ||
ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി. | ഹോമിയോഡിസ്പെൻസറി സന്ദർശനം,ഡോക്ടറുമായി അഭിമുഖം,കുട്ടികളുടെ ബി.എം.എെ കണക്കാക്കൽ എന്നിവയുണ്ടായി.കൊതുക് നിയന്ത്രണമാർഗ്ഗങ്ങൾ പരിചയപ്പെടുത്തി. | ||
==ചന്ദ്രനെ അറിയാൻ== | |||
ജൂലായ്21ന് ചാന്ദ്രദിനം സ്ക്കൂളിൽ ആഘോഷിച്ചു.ചാന്ദ്രദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സെമിനാർ,വീഡിയോപ്രദർശനം എന്നിവയുണ്ടായി.ക്വിസ്,പതിപ്പ് നിർമ്മാണം,ആകാശകടംകഥാശേഖരണം എന്നിവയും നടന്നു. | |||