G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:28, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു. | മലബാർ കലാപകാലത്ത് കോട്ടക്കൽ കോവിലകത്തെ ലഹളക്കാരിൽനിന്ന് രക്ഷിക്കാൻ രണ്ടത്താണിയിൽ നിന്ന് പുറപ്പെട്ട സന്നദ്ധസേനയ്ക്ക് നേതൃത്വം കൊടുത്തത് ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബായിരുന്നു. ഓടയപ്പുറത്ത് ചേക്കുട്ടി സാഹിബ് കൽപ്പകഞ്ചേരിയുടെ മായാത്ത മറയാത്ത ധിരസേനാനിയായിരുന്നു. | ||
===ഇന്നലെകളിലെ കൽപകഞ്ചേരി=== | ===ഇന്നലെകളിലെ കൽപകഞ്ചേരി=== | ||
കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമണ്ണ് പ്രദേശവുമാണ്. | കൽപ്പകഞ്ചേരി വിശാലമായി നീണ്ടുകിടക്കുന്ന വയലുണ്ടായിരുന്നു. ഇന്ന് വയൽക്കരയിൽ കാണുന്ന കവുങ്ങിൻ തോട്ടങ്ങളും തെങ്ങിൻ തോട്ടങ്ങളും പണ്ട് നെല്ലു വിളയിച്ചിരുന്ന വയലുകളായിരുന്നു. ഒറ്റത്തവണ നെൽകൃഷി മാത്രമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. മഴക്കാലത്താണ് അത് ചെയ്തിരുന്നത്. കൽപ്പകഞ്ചേരിയിൽ 50% ചരൽമൺ പ്രദേശവും 25% ചെങ്കല്ല് പ്രദേശവും 50% കളിമണ്ണ് പ്രദേശവുമാണ്. | ||
നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവ യുള്ള ചോലകൾ ഉണ്ടായിരുന്നു ജോലികളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയി ട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത് മഞ്ഞച്ചോല പുള്ളി ചോല ഇല്ല ചോല കരിമ്പു കണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ജോലികളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന വയാണ് കൂടാതെ എല്ലാ ചോലകളും നെല്ലിനെ വെള്ളം നിർത്താൻ ഉള്ളതായിരുന്നു | നെൽകൃഷിക്ക് സൗകര്യത്തിന് വെള്ളം കിട്ടുവാൻ നീരുറവ യുള്ള ചോലകൾ ഉണ്ടായിരുന്നു ജോലികളിൽ നിന്നും വെള്ളം തിരിച്ചുകൊണ്ടുപോയി ട്ടായിരുന്നു നെല്ലിൽ വെള്ളം നിലനിർത്തിയിരുന്നത് മഞ്ഞച്ചോല പുള്ളി ചോല ഇല്ല ചോല കരിമ്പു കണ്ടത്തിൽ ചോല എന്നിങ്ങനെയുള്ള ജോലികളെല്ലാം നെൽകൃഷിക്ക് ഉപയോഗിച്ചിരുന്ന വയാണ് കൂടാതെ എല്ലാ ചോലകളും നെല്ലിനെ വെള്ളം നിർത്താൻ ഉള്ളതായിരുന്നു | ||