"32044ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==== ആരോഗ്യകായിക ക്ലബ് ==== വിദ്യാർഥികളുടെ ശാരീരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==== ആരോഗ്യകായിക ക്ലബ് ==== | ==== ആരോഗ്യകായിക ക്ലബ് ==== | ||
വിദ്യാർഥികളുടെ ശാരീരികമാനസിക വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു പല തരത്തിലുള്ള മൈനർ ഗെയിമുകൾ പരിചയപ്പെടുത്തുന്നു . പാഠപുസ്തകത്തിൽ ഊന്നിയും അല്ലാതെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ കായിക ശേഷി പരിശോധിക്കുകയും അവ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യം നൽകുക എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. | വിദ്യാർഥികളുടെ ശാരീരികമാനസിക വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു പല തരത്തിലുള്ള മൈനർ ഗെയിമുകൾ പരിചയപ്പെടുത്തുന്നു . പാഠപുസ്തകത്തിൽ ഊന്നിയും അല്ലാതെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ കായിക ശേഷി പരിശോധിക്കുകയും അവ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യം നൽകുക എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം. | ||
==== സയൻസ് ക്ലബ് ==== | |||
കുട്ടികളിൽ ശാസ്ത്ര ബോധവും അഭിരുചിയും വളർത്തുന്നതിനായി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുഇതിന്റെ പ്രവർത്തനങ്ങളിലൂടെകുട്ടികൾക്ക് പ്രശ്ന പരിഹാര അഭിരുചിയും സഹകരണവും സഹജീവിമനോഭാവവും വളരുന്നു.താഴെ പറയുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ ശാസ്‌ത്ര ക്ലബ് അംഗങ്ങൾ നിർവഹിക്കുന്നത് . | |||
ശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളിൽ ചർച്ച , സെമിനാർ , ഡിബേറ്റ് . | |||
സയൻസ് എക്സിബിഷൻ സയൻസ് ഫെയർ എന്നിവ സ്കൂളിൽ നടത്തുന്നു . | |||
പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുമായി ബന്ധമുള്ള ദിനാചരണങ്ങൾ . | |||
സബ് ജില്ല , ജില്ല, സംസ്ഥാന ശാസ്‌ത്രമേളകൾക്കായി തയ്യാറാകൽ . | |||
ശാസ്ത്ര പ്രാധാന്യമുള്ള വിഷ്വൽ പ്രദർശനം . | |||
ചാർട്ടുകൾ , പോസ്റ്റർ , മോഡൽ ഇവ തയ്യാറാക്കുക . | |||
പഠന യാത്രകൾ നടത്തുക | |||
ഹരിത ഉദ്യാനം | |||
ശാസ്ത്ര വാർത്തകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുക | |||
ലഭിച്ച അറിവുകളുടെ സഹായത്താൽ നൂതനാശയങ്ങൾ പ്രാവർത്തികമാക്കുക . |
17:07, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആരോഗ്യകായിക ക്ലബ്
വിദ്യാർഥികളുടെ ശാരീരികമാനസിക വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു പല തരത്തിലുള്ള മൈനർ ഗെയിമുകൾ പരിചയപ്പെടുത്തുന്നു . പാഠപുസ്തകത്തിൽ ഊന്നിയും അല്ലാതെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ കായിക ശേഷി പരിശോധിക്കുകയും അവ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യം നൽകുക എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര ബോധവും അഭിരുചിയും വളർത്തുന്നതിനായി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നുഇതിന്റെ പ്രവർത്തനങ്ങളിലൂടെകുട്ടികൾക്ക് പ്രശ്ന പരിഹാര അഭിരുചിയും സഹകരണവും സഹജീവിമനോഭാവവും വളരുന്നു.താഴെ പറയുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ ശാസ്‌ത്ര ക്ലബ് അംഗങ്ങൾ നിർവഹിക്കുന്നത് .
ശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളിൽ ചർച്ച , സെമിനാർ , ഡിബേറ്റ് . സയൻസ് എക്സിബിഷൻ സയൻസ് ഫെയർ എന്നിവ സ്കൂളിൽ നടത്തുന്നു . പ്രശസ്‌തരായ ശാസ്‌ത്രജ്ഞരുമായി ബന്ധമുള്ള ദിനാചരണങ്ങൾ . സബ് ജില്ല , ജില്ല, സംസ്ഥാന ശാസ്‌ത്രമേളകൾക്കായി തയ്യാറാകൽ . ശാസ്ത്ര പ്രാധാന്യമുള്ള വിഷ്വൽ പ്രദർശനം . ചാർട്ടുകൾ , പോസ്റ്റർ , മോഡൽ ഇവ തയ്യാറാക്കുക . പഠന യാത്രകൾ നടത്തുക ഹരിത ഉദ്യാനം ശാസ്ത്ര വാർത്തകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുക ലഭിച്ച അറിവുകളുടെ സഹായത്താൽ നൂതനാശയങ്ങൾ പ്രാവർത്തികമാക്കുക .