"എ.എൽ.പി.എസ് കോണോട്ട്/ലൈബ്രറി സംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഓരോ ക്ലാസുകളിലേക്കുമനുയോജ്യമായ പുസ്‍തകങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഓരോ ക്ലാസുകളിലേക്കുമനുയോജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ക്ലാസ് ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ് | സ്‍കൂൾ ലൈബ്രറി ഫലപ്രദമായിതന്നെ നടന്നുവരുന്നു.എല്ലാ വെളളിയാഴ്‍ചകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലൈബ്രറിപുസ്തകവിതരണം നടക്കുന്നു.ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്‍തലത്തിൽ വേർത്തിരിച്ച് ക്രമീകരിച്ചിട്ടുണ്ട്.നൽകുന്ന പുസ്തകങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു.ലൈബ്രറിവിപുലീകരണത്തിനായി വ്യത്യസ്ഥമായ പദ്ധതികൾ ഓരോ വർഷവും നടന്നുവരുന്നു.വായനാവാരത്തോടനുബന്ധിച്ച് പുസ്തകസമാഹരണയജ്ഞം,പിറന്നാളിനൊരു പുസ്തകം,പുസ്തകത്തൊട്ടിൽ എന്നിവ അവയിൽ ചില പ്രവർത്തനങ്ങളാണ്. | ||
എണ്ണം | |||
സ്‍പോൺസർ | |||
ഓർമ്മപുസ്‍തകംഓരോ ക്ലാസുകളിലേക്കുമനുയോജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ക്ലാസ് ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ് | |||