"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
==<font color="blue"><font size=5>അധ്യയന വർഷം 2018-2019</font></font>== | ==<font color="blue"><font size=5>അധ്യയന വർഷം 2018-2019</font></font>== | ||
* <b><font color="green"> പ്രവേശനോത്സവം2018 </font> | * <b><font color="green"> പ്രവേശനോത്സവം2018 </font> | ||
* <u> <font color="green">പരിസ്ഥിതി ദിനം</font></u> | പ്രവേശനോത്സവം പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക ഗീത വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും നവാഗതർക്ക് മധുരം നൽകി സ്വീകരിച്ചു . | ||
പരിസ്ഥിതി ക്ലബ്ന്റെ ആഭിമുഖ്യത്തിൽ | * <u> <font color="green">പരിസ്ഥിതി ദിനം</font></u> | ||
പരിസ്ഥിതി ക്ലബ്ന്റെ ആഭിമുഖ്യത്തിൽ പി. ടി. എ പ്രസിഡന്റ് ഫ്രാൻസിസ് കൊള്ളന്നൂരിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം എം മാണി ഉദ്ഘാടനം നിർവഹിച്ചു . കൃഷി ഓഫീസർ ബിന്ദു അവർകൾ വൃക്ഷതൈയ് വിതരണോത്തഘടനവും പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്കും മാനവകുലത്തിനും ഏതെല്ലാം വിധത്തിൽ ദോഷകരമാണെന്നും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും അദ്ദേഹം സംസാരിച്ചു സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു . പരിസ്ഥിതി ദിന ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം, വൃക്ഷത്തൈ വിതരണം ,വൃക്ഷത്തൈനടൽ എന്നിവ സഘടിപ്പിച്ചു . | |||
<gallery> | <gallery> | ||
24070-വൃക്ഷത്തൈ നടൽ.jpg|വൃക്ഷത്തൈ നടൽ | 24070-വൃക്ഷത്തൈ നടൽ.jpg|വൃക്ഷത്തൈ നടൽ | ||