"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
*  [[{{PAGENAME}} /കെട്ടിടസൗകര്യം  .|കെട്ടിടസൗകര്യം  ]]
*  [[{{PAGENAME}} /കെട്ടിടസൗകര്യം  .|കെട്ടിടസൗകര്യം  ]]
*  [[{{PAGENAME}} /ശിശുസൗഹൃദം  .|ശിശുസൗഹൃദം  ]]
*  [[{{PAGENAME}} /ശിശുസൗഹൃദം  .|ശിശുസൗഹൃദം  ]]
*  [[{{PAGENAME}} /വായനപ്പുര .|വായനപ്പുര ]]
*  [[{{PAGENAME}} /ലൈബ്രറി സംവിധാനം .|ലൈബ്രറി സംവിധാനം  ]]
*  [[{{PAGENAME}} /ലൈബ്രറി സംവിധാനം .|ലൈബ്രറി സംവിധാനം  ]]
*  [[{{PAGENAME}} /ജൈവവൈവിധ്യഉദ്യാനം .|ജൈവവൈവിധ്യഉദ്യാനം ]]
*  [[{{PAGENAME}} /ജൈവവൈവിധ്യഉദ്യാനം .|ജൈവവൈവിധ്യഉദ്യാനം ]]
വരി 65: വരി 66:
*  [[{{PAGENAME}} /കാർഷികപുരസ്‍ക്കാരങ്ങൾ.|കാർഷികപുരസ്‍ക്കാരങ്ങൾ]]
*  [[{{PAGENAME}} /കാർഷികപുരസ്‍ക്കാരങ്ങൾ.|കാർഷികപുരസ്‍ക്കാരങ്ങൾ]]
*  [[{{PAGENAME}} /മികവുത്സവ വിജയം.|മികവുത്സവ വിജയം]]
*  [[{{PAGENAME}} /മികവുത്സവ വിജയം.|മികവുത്സവ വിജയം]]

==സ്‌കൂൾക്ലബുകൾ==
==സ്‌കൂൾക്ലബുകൾ==
* [[{{PAGENAME}} / മയിൽപീലി ബാലവേദി]]
* [[{{PAGENAME}} / മയിൽപീലി ബാലവേദി.|മയിൽപീലി ബാലവേദി]]
* [[{{PAGENAME}} /ഹെൽത്ത് ക്ളബ് ]]
* [[{{PAGENAME}} / അലിഫ് അറബിക് ക്ലബ്ബ്.|അലിഫ് അറബിക് ക്ലബ്ബ്]]
മയിൽപീലി ബാലവേദി
* [[{{PAGENAME}} / ഗണിത ക്ലബ്ബ്.|ഗണിത ക്ലബ്ബ്]]
♦ എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു
* [[{{PAGENAME}} / ഹെൽത്ത്ക്ലബ്ബ്.|ഹെൽത്ത്ക്ലബ്ബ്]]
♦ കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.
* [[{{PAGENAME}} / ഹരിത പരിസ്ഥിതി ക്ലബ്ബ്.|ഹരിത പരിസ്ഥിതി ക്ലബ്ബ്]]

* [[{{PAGENAME}} / സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
അലിഫ് അറബിക് ക്ലബ്ബ്[[പ്രമാണം:47216-206.jpg|thumb|അറബിക് ക്ലബ്ബ് മാഗസിൻ പ്രകാശനം]]
* [[{{PAGENAME}} / LOTUS English Club.|LOTUS English Club]]
♦ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു
♦ അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം എല്ലാ വർഷവും ജൂലൈ മാസം നടന്നുവരുന്നു.വിജയികളെ സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു.2018-19 വർഷത്തെ മത്സരം ജൂലൈ ആദ്യവാരം തന്നെ നടന്നു.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.കുന്ദമംഗലത്ത് വെച്ച്നടന്ന ഉപജില്ലാമത്സരത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി

ഗണിത ക്ളബ്
♦ മെട്രിക് മേള
♦ജ്യാമിതീയ രുപങ്ങളുടെ നിർമ്മാണപരിശീലനം
♦ജ്യാമിതീയപാർക്ക് നിർമ്മാണം പുരോഗമിക്കുന്നു.
♦ഗണിതക്ലബ്ബിന്റെ നേതൃത്യത്തിൽ ഓരോ വർഷാവസാനവും പ്രത്യേകം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു.

ഹെൽത്ത് ക്ളബ്
♦ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ
♦പോസ്റ്റർ നിർമ്മാണം,ശുചിത്വ പ്രവർത്തനങ്ങൾ

ഹരിതപരിസ്ഥിതി ക്ളബ്
♦പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

സയൻസ് ക്ളബ്
♦വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തൽ
♦ശാസ്ത്രതത്വങ്ങളിലേക്ക് പരീക്ഷണങ്ങണങ്ങളിലൂടെ എത്തിപ്പെടൽ

LOTUS English Club
♦ഈസി ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്
♦ചുമർപത്രനിർമ്മാണം

= പാഠ്യേതര പ്രവർത്തനങ്ങൾ =

== സ്‍നേഹപൂർവ്വം ==
സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSG യുടെ ഒരു സംരംഭമാണ് സ്‍നേഹപൂർവ്വം എൻറെ വിദ്യാലയത്തിന്.പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രിയവിദ്യാലയത്തെ പഠനോപകരണങ്ങളും മറ്റ് സംവിധാനങ്ങളും നൽകി സഹായിക്കാവുന്ന പദ്ധതിയാണിത്.2016 ലെ സ്‍കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ നിരവധി സംവിധാനങ്ങൾ സ്‍കൂളിന് ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
തനത് വർഷം സ്‍ക‍ൂളിന് ലഭ്യമായ സൗകര്യങ്ങൾ
1  15 ബെഞ്ചും ഡസ്‍ക്കും - ശ്രീ.ശ്രീശൻ കോണോട്ട് (പൂർവ്വ വിദ്യാർത്ഥി)
2  ടെലിവിഷൻ - സീന ടീച്ചർ
3  കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ
4  കുടിവെളള ടെംബ്ലർ - ബീജു വാരിയംകണ്ടിയിൽ (പൂർവ്വ വിദ്യാർത്ഥി)
5  സീലിംഗ്ഫാനുകൾ - ശെഹീർ തൂമ്പറ്റ,
ഇ.എം.സലീം,ആലി.എൻ,ഇരിപ്പോടമണ്ണിൽസലീം
6  വാട്ടർ പ്യൂരിഫയർ - CWRDM
7  10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ)
8  മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ്

== സ്‍ക‍ൂൾ തപാലാപ്പീസ് ==
[[പ്രമാണം:47216-9.jpg|thumb|right]]

കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു

== വാസുമാസ്റ്റർ എൻഡോവ്മെൻറ് ==

ഓരോ അധ്യയനവർഷവും  നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്‍ക‍ൂളിലെ മുൻ ഹെഡ്മിസ്‍ട്രസ് ഗിരിജടീച്ചർ അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവിൻറ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര‍്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്‍ത് വരുന്നു.

== ഫീൽഡ് ട്രിപ്പുകൾ ==

പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴി‌ഞ്ഞു
[[പ്രമാണം:47216-80.jpg|thumb|400px|left]]  [[പ്രമാണം:47216-92.JPG|550px|right]]

== പ്രഭാതഭക്ഷണ വിതരണ പദ്ധതി ==

കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട്
[[പ്രമാണം:47216-101.jpg|thumb|left]]    [[പ്രമാണം:47216-7.jpg|thumb|center]]

== സ്‍കൂൾ റേഡിയോ ==

[[പ്രമാണം:47216-8.jpg|thumb|left]]
[[പ്രമാണം:47216-213.jpg|thumb|റേഡിയോ ജോക്കി ഹുദാഫാത്തിമ]]

ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ  പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

== അരങ്ങ് ==

[[പ്രമാണം:47216-68.jpg|thumb|right]]

കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു

== വായനപ്പുര ==

[[പ്രമാണം:47216-17.jpg|thumb|right]]
[[പ്രമാണം:47216-31.jpg|thumb|left

വിദ്യാർത്ഥികളിൽ  വായനാതാൽപര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മികവ് പ്രവർത്തനമായ അക്ഷരവെളിച്ചം പദ്ധതിയുടെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് വായനപ്പുര.സ്‍കൂളിന് മുൻഭാഗത്ത് വളരെ ആകർഷകമായാണ് വായനപ്പുര നിർമിച്ചിരിക്കുന്നത്,വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.ഒഴിവു സമയങ്ങളിലുo അവധി ദിവസങ്ങളിലും കുട്ടികളും മുതിർന്നവരു പരമാവധി ഈ സംവിധാനം ഉപയോഗിക്കുന്നു.

== ലക്ഷ്യ പാരൻറ്സ് ക്വിസ് ==
[[പ്രമാണം:47216-300.jpg|thumb|eeeee]]
സ്‍ക‍ൂൾ മികവ് പ്രവർത്തനമാായ അറിവുത്സവം പദ്ധതിയുടെ ഭാഗമായി 3 എഡിഷനുകളിലായി രക്ഷാകർതൃക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കെ.ജി തലം മുതൽ നാല് വരെയുളള മുഴുവൻ കുട്ടികളുംരക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരത്തിൽ  75നിശ്ചിത ശതമാനത്തിൽ മുകളിൽ ഗ്രേഡ് ലഭിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി രണ്ടാം ഘട്ട മത്സരവും തുടർന്ന് ഫെബ്രുവരി അവസാനവാരം ഫൈനൽ വിജയികളെ ഉൾപ്പെടുത്തി മെഗാക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്‍പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകുന്നു.

== ഹോണസ്റ്റി ഷോപ്പ് ==

[[പ്രമാണം:47216-50.jpg|thumb|right]]''
ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍ക‍ൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്

== നാടൻ കായികമേള ==

[[പ്രമാണം:47216-79.jpg|thumb|right]]
നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു.

== സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
==അക്കാദമിക പ്രവർത്തനങ്ങൾ==
പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
* [[{{PAGENAME}} / വാസുമാസ്റ്റർ എൻഡോവ്മെൻറ്.|വാസുമാസ്റ്റർ എൻഡോവ്മെൻറ്]]
[[പ്രമാണം:47216-69.jpg|thumb|right]]   [[പ്രമാണം:47216-70.jpg|thumb|center]]
* [[{{PAGENAME}} / ഫീൽഡ് ട്രിപ്പുകൾ.|ഫീൽഡ് ട്രിപ്പുകൾ]]
* [[{{PAGENAME}} / സ്‍കൂൾ റേഡിയോ.|സ്‍കൂൾ റേഡിയോ]]

== സുഭിക്ഷം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു.
* [[{{PAGENAME}} / സ്‍നേഹപൂർവ്വം.|സ്‍നേഹപൂർവ്വം]]
* [[{{PAGENAME}} / സ്‍ക‍ൂൾ തപാലാപ്പീസ്.|സ്‍ക‍ൂൾ തപാലാപ്പീസ്]]
* [[{{PAGENAME}} / പ്രഭാതഭക്ഷണ വിതരണ പദ്ധതി.|പ്രഭാതഭക്ഷണ വിതരണ പദ്ധതി]]
* [[{{PAGENAME}} / അരങ്ങ്.|അരങ്ങ്]]
* [[{{PAGENAME}} / ലക്ഷ്യ പാരൻറ്സ് ക്വിസ്.|ലക്ഷ്യ പാരൻറ്സ് ക്വിസ്]]
* [[{{PAGENAME}} / ഹോണസ്റ്റി ഷോപ്പ്.|ഹോണസ്റ്റി ഷോപ്പ്]]
* [[{{PAGENAME}} / നാടൻ കായികമേള.|നാടൻ കായികമേള]]
* [[{{PAGENAME}} / സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്]]
* [[{{PAGENAME}} / സുഭിക്ഷം.| സുഭിക്ഷം ]]

= 2017-18 =
= 2017-18 =
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്