"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
==<font color="black"> '''ചരിത്രം''' </font>== | ==<font color="black"> '''ചരിത്രം''' </font>== | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ... | തിരുവനന്തപുരം ജില്ലയിൽ <font color="blue">കാട്ടാക്കട</font> [[https://en.wikipedia.org/wiki/Kattakada]] താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ... | ||
കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം പുലർത്തിയിരുന്ന ചില നായർ തറവാടുകൾ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. | കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം പുലർത്തിയിരുന്ന ചില നായർ തറവാടുകൾ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. | ||