"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
== <b><font size="5" color=" #4B0082">സൗഹൃദ ക്ലബ്ബ്</font></b> == | == <b><font size="5" color=" #4B0082">സൗഹൃദ ക്ലബ്ബ്</font></b> == | ||
കൗമാരപ്രായക്കാരായ കുട്ടികളിലെ മാനസിക ശാരീരിക ആരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് ലക്ഷ്യമാക്കുന്നത്. തൃശ്ശൂർ വിമല കോളേജ് സോഷ്യോളജി വിഭാഗം മേധാവി ഡോ: സാറാ നീനയുടെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ അമ്മമാർക്കായി "അമ്മ അറിയാൻ " എന്ന പരിപാടി നടത്തി. തൃശ്ശൂർ അശ്വിനി ഹോസ്പിറ്റൽ, കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവടങ്ങളിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശ്രീമതി മായാ എസ് മേനോൻ, പ്രത്യാശ കൗൺസിലിങ് സെന്ററിലെ ശ്രീമതി ജെസ്‌ന എന്നിവർ ക്ലാസ്സെടുത്തു.നവംബർ 20-ാം തിയ്യതി സൗഹൃദ ദിനമായി ആചരിക്കുന്നു. സഹപാഠികളെ തങ്ങളാവും വിധം സഹായിക്കുക എന്ന മനസ്സുമായി "We are with you” എന്ന പേരിൽ ഒരു കൂട്ടായ്മ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നിർധനരായ കൂട്ടുകാർക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു നൽകാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നു. കുട്ടികളിൽ സത്യസന്ധത വളർത്താൻ സഹായിക്കുന്ന പ്രവർത്തനമാണ് "ഹോണസ്റ്റ് കോർണർ". കുട്ടികളിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഒരു കൗൺസിലിങ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. സദാ സന്നദ്ധരായ 12 കുട്ടികളും 25 വളണ്ടിയർമാരും ക്ലബ്ബിന് നേതൃത്വം നൽകുന്നു. | |||
== <b><font size="5" color=" #4B0082">ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ്</font></b> == | == <b><font size="5" color=" #4B0082">ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ്</font></b> == | ||