"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
ത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ | ത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ | ||
എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-ൽ ശ്രീ കുഞ്ഞുകൃഷ്ണൻ | എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-ൽ ശ്രീ കുഞ്ഞുകൃഷ്ണൻ | ||
നാടാരുടെ പ്രവ൪ത്തനഫലമായി | നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. | ||
01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക | 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക | ||
സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് | സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ | ||
ഹൈസ്കൂളായി മാറിയപ്പോൾ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ | ഹൈസ്കൂളായി മാറിയപ്പോൾ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ | ||
മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് | മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് | ||
| വരി 66: | വരി 66: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പാഠ്യേതര | * പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. | ||
റെഡ് ക്രോസ് :- | റെഡ് ക്രോസ് :- | ||
റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു | റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു | ||
സയ൯സ് ക്ലബ്, | സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു | ||
സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. | |||
കഴിഞ്ഞ | കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു. | ||
ക്ലാസ് | ക്ലാസ് മാഗസിൻ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് | ||
ക്ലാസ് | ക്ലാസ് മാഗസിൻ. ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ അവതരിപ്പിച്ചശേഷം | ||
അതുമായി ബന്പ്പെട്ട | അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു. | ||
വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല | വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല | ||
ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനരു- | ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനരു- | ||