"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44012 (സംവാദം | സംഭാവനകൾ)
No edit summary
44012 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ,
തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് കാഞ്ഞിരംകുളം  എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ,
ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന-
ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന
ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നൽകി. അങ്ങനെ  1930-ൽ
ത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ  1930-ൽ
എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍  ശ്രീ കുഞ്ഞുകൃഷ്ണൻ
എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍  ശ്രീ കുഞ്ഞുകൃഷ്ണൻ
നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെ൯റ്  ഗേൾസ് ഹൈസ്കൂളായി  ഉയ൪ത്തി.
നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെ൯റ്  ഗേൾസ് ഹൈസ്കൂളായി  ഉയർത്തി.
01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം  പഞ്ചായത്തിലെ  ഏക
01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം  പഞ്ചായത്തിലെ  ഏക
സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ്  സ്കുളാക്കി.1964- ൽ
സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ്  സ്കുളാക്കി.1964- ൽ
‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪
‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ
മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ  ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ്
മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ  ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ്
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി  വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ
പൂ൪വവിദ്യാ൪ഥിനിയാണ്.
പൂർവവിദ്യാ൪ഥിനിയാണ്.
     അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ  നിലവിലുണ്ട്.  ആകെ 15  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. '''ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്'''

"https://schoolwiki.in/ഗവൺമെന്റ്_ഹൈസ്കൂൾ_കാഞ്ഞിരംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്