"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
[[ചിത്രം:29001_31.jpg|thumb|300px|centre|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam]] | [[ചിത്രം:29001_31.jpg|thumb|300px|centre|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam]] | ||
|} | |} | ||
കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജേക്കബ് തലാപ്പിള്ളിയിലും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. | കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജേക്കബ് തലാപ്പിള്ളിയിലും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. | ||
| വരി 200: | വരി 199: | ||
==<FONT COLOR =RED><FONT SIZE = 5>'''ഭൗതികസൗകര്യങ്ങൾ ''' </FONT></FONT COLOR>== | ==<FONT COLOR =RED><FONT SIZE = 5>'''ഭൗതികസൗകര്യങ്ങൾ ''' </FONT></FONT COLOR>== | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ് | ||
| വരി 206: | വരി 205: | ||
==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ==== ഹൈ-ടെക് ക്ലാസ്സ് മുറികൾ ==== | ||
കലയന്താനിയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്. | കലയന്താനിയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ ഏഴ് ക്ലാസ്സ് മുറികളും ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് ക്ലാസ്സ് മുറികളായി. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്. | ||
<gallery> | <gallery> | ||
| വരി 216: | വരി 215: | ||
==== ലൈബ്രറി & റീഡിംഗ് റൂം ==== | ==== ലൈബ്രറി & റീഡിംഗ് റൂം ==== | ||
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു. | ||
<gallery> | <gallery> | ||