"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 147: വരി 147:
==ഭൗതികസൗകരൃങ്ങൾ==             
==ഭൗതികസൗകരൃങ്ങൾ==             
[[പ്രമാണം:47216-87.JPG|400px|right]]   
[[പ്രമാണം:47216-87.JPG|400px|right]]   
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന്,കംപ്യൂട്ടർ സൌകര്യങ്ങളുണ്ട്.ഓരോ ക്ലാസുകളിലേക്കുമനുയോ‍ജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ക്ലാസ് ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്.തിളപ്പിച്ചാറ്റിയ കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.ഓഫീസ്‍മുറി,കംപ്യൂട്ടർ ലാബ്,സ്‍ക‍ൂൾ ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..കമ്പ്യൂട്ടർ ലാബ് സൗകര്യംസ്‍കൂൾ വാഹനംജൈവവൈവിധ്യ പാർക്ക്ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾഓപ്പൺ സ്റ്റേജ്കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയും കുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.സ്കൂളിനോട് ചേർന്ന് കളിസ്ഥലങ്ങളുണ്ട്. സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
 
3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ സ്ഥിതി ചെയ്യുന്നു.
 
എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന്,കംപ്യൂട്ടർ സൌകര്യങ്ങളുണ്ട്.
 
ഓരോ ക്ലാസുകളിലേക്കുമനുയോ‍ജ്യമായ പുസ്‍തകങ്ങളുൾപ്പെടുന്ന ക്ലാസ് ലൈബ്രറി ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്
 
കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.
 
ഓഫീസ്‍മുറി,ക്പ്യൂട്ടർ ലാബ്,ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..
 
കമ്പ്യൂട്ടർ ലാബ് സൗകര്യം
 
സ്‍കൂൾ വാഹനം
ജൈവവൈവിധ്യ പാർക്ക്
 
ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
 
ഓപ്പൺ സ്റ്റേജ്
 
കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.
 
പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്