"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 260: | വരി 260: | ||

= <span style="color:green" | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
== <span style="color:red" | == സ്‍നേഹപൂർവ്വം == | ||
സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSG യുടെ ഒരു സംരംഭമാണ് സ്‍നേഹപൂർവ്വം എൻറെ വിദ്യാലയത്തിന്.പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രിയവിദ്യാലയത്തെ പഠനോപകരണങ്ങളും മറ്റ് സംവിധാനങ്ങളും നൽകി സഹായിക്കാവുന്ന പദ്ധതിയാണിത്.2016 ലെ സ്‍കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ നിരവധി സംവിധാനങ്ങൾ സ്‍കൂളിന് ഒരുക്കാൻ സാധിച്ചിട്ടുണ്ട്. | സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSG യുടെ ഒരു സംരംഭമാണ് സ്‍നേഹപൂർവ്വം എൻറെ വിദ്യാലയത്തിന്.പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രിയവിദ്യാലയത്തെ പഠനോപകരണങ്ങളും മറ്റ് സംവിധാനങ്ങളും നൽകി സഹായിക്കാവുന്ന പദ്ധതിയാണിത്.2016 ലെ സ്‍കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ നിരവധി സംവിധാനങ്ങൾ സ്‍കൂളിന് ഒരുക്കാൻ സാധിച്ചിട്ടുണ്ട്. | ||
തനത് വർഷം സ്‍കൂളിന് ലഭ്യമായ സൗകര്യങ്ങൾ | |||
1 15 ബെഞ്ചും ഡസ്‍ക്കും - ശ്രീ.ശ്രീശൻ കോണോട്ട് (പൂർവ്വ വിദ്യാർത്ഥി) | |||
2 ടെലിവിഷൻ - സീന ടീച്ചർ | 2 ടെലിവിഷൻ - സീന ടീച്ചർ | ||
3 കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ | 3 കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ | ||
| വരി 273: | വരി 273: | ||
6 വാട്ടർ പ്യൂരിഫയർ - CWRDM | 6 വാട്ടർ പ്യൂരിഫയർ - CWRDM | ||
7 10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ) | 7 10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ) | ||
8 മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ് | 8 മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ് | ||
== <span style="color:red" | == സ്‍കൂൾ തപാലാപ്പീസ് == | ||
[[പ്രമാണം:47216-9.jpg|thumb|right]] | [[പ്രമാണം:47216-9.jpg|thumb|right]] | ||
കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു | കത്തിടപാടുകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാൽ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇടവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവർത്തി സമയം.കത്തിടപാടുകൾക്കായി പ്രത്യേക സ്റ്റാമ്പുകളും കവറുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക് 1.30 ന് പോസ്റ്റ്മാൻ കത്തുകൾ തൂക്കിയ തുണി സഞ്ചിയുമായി ക്ലാസുകൾ കയറിയിറങ്ങും. സ്വന്തം ക്ലാസിലേയോ മറ്റ് ക്ലാസുകളിലേയോ കൂട്ടുകാർ അയക്കുന്ന കത്തുകൾ തുറന്ന് വായിക്കുമ്പോയുള്ള അവരുടെ സന്തോഷം നേരിൽ കാണേണ്ടത് തന്നെയാണ്. പോസ്റ്റ് ഓഫീസറായി ഹംനാ ഫാത്തിമയും പോസ്റ്റ്മാൻ ചുമതല നാലാം ക്ലാസുകാരൻ അനുരന്തും ഭംഗിയായി നിർവഹിച്ചു വരുന്നു | ||
== <span style="color:red" | == വാസുമാസ്റ്റർ എൻഡോവ്മെൻറ് == | ||
ഓരോ അധ്യയനവർഷവും നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്‍കൂളിലെ മുൻ ഹെഡ്മിസ്‍ട്രസ് ഗിരിജടീച്ചർ അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവിൻറ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര‍്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്‍ത് വരുന്നു. | ഓരോ അധ്യയനവർഷവും നാലാം ക്ലാസിലെ ഉയർന്നമാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് സ്‍കൂളിലെ മുൻ ഹെഡ്മിസ്‍ട്രസ് ഗിരിജടീച്ചർ അധ്യാപകരിൽ പ്രമുഖനായിരുന്ന അവരുടെ ഭർത്താവിൻറ പേരിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ഓരോ വർഷവും സ്വാതന്ത്ര‍്യദിന ചടങ്ങിൽ വെച്ച് വിതരണം ചെയ്‍ത് വരുന്നു. | ||
== <span style="color:red" | == ഫീൽഡ് ട്രിപ്പുകൾ == | ||
| വരി 326: | വരി 326: | ||
[[പ്രമാണം:47216-101.jpg|thumb|left]] [[പ്രമാണം:47216-7.jpg|thumb|center]] | [[പ്രമാണം:47216-101.jpg|thumb|left]] [[പ്രമാണം:47216-7.jpg|thumb|center]] | ||
== <span style="color:red" | == സ്‍കൂൾ റേഡിയോ == | ||
[[പ്രമാണം:47216-8.jpg|thumb|left]] | [[പ്രമാണം:47216-8.jpg|thumb|left]] | ||
| വരി 333: | വരി 333: | ||
ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. | ക്ലാസ്മുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു.പ്രഭാതഭേരി, ചിന്താസുദിനം, ഒരു ദിനം ഒരറിവ് ,വ്യക്തിപoനം, ലഞ്ച് ടൈം, ബാലലോകം, ന്യൂസ് ടൈം (പ്രധാന വാർത്തകൾ, സ്കൂൾ വാർത്തകൾ, കൗതുക വാർത്തകൾ ) എനിക്കും തിളങ്ങാം തത്സമയ പ്രശ്നോത്തരി, അറിയിപ്പുകൾ, നല്ല നാളേയ്ക്ക്... തുടങ്ങി പഠനാർഹമായ പരിപാടികളാണ് ഓരോ ദിവസവും റേഡിയോ സംപ്രേഷണം ചെയ്യുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.വായന, ഐക്യു, കലകൾ തുടങ്ങി പഠന മേഖലകൾ മെച്ചപ്പെടുത്താൻ സ്കൂൾ റേഡിയോ ഏറെ ഫലപ്രദമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. | ||
== <span style="color:red" | == അരങ്ങ് == | ||
[[പ്രമാണം:47216-68.jpg|thumb|right]] | [[പ്രമാണം:47216-68.jpg|thumb|right]] | ||
| വരി 345: | വരി 345: | ||
== <span style="color:red" | == വായനപ്പുര == | ||
| വരി 360: | വരി 360: | ||
== <span style="color:red" | == ലക്ഷ്യ പാരൻറ്സ് ക്വിസ് == | ||
[[പ്രമാണം:47216-300.jpg|thumb|eeeee]] | [[പ്രമാണം:47216-300.jpg|thumb|eeeee]] | ||
| വരി 369: | വരി 369: | ||
സ്‍കൂൾ മികവ് പ്രവർത്തനമാായ അറിവുത്സവം പദ്ധതിയുടെ ഭാഗമായി 3 എഡിഷനുകളിലായി രക്ഷാകർതൃക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കെ.ജി തലം മുതൽ നാല് വരെയുളള മുഴുവൻ കുട്ടികളുംരക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരത്തിൽ 75നിശ്ചിത ശതമാനത്തിൽ മുകളിൽ ഗ്രേഡ് ലഭിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി രണ്ടാം ഘട്ട മത്സരവും തുടർന്ന് ഫെബ്രുവരി അവസാനവാരം ഫൈനൽ വിജയികളെ ഉൾപ്പെടുത്തി മെഗാക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്‍പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകുന്നു. | സ്‍കൂൾ മികവ് പ്രവർത്തനമാായ അറിവുത്സവം പദ്ധതിയുടെ ഭാഗമായി 3 എഡിഷനുകളിലായി രക്ഷാകർതൃക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കെ.ജി തലം മുതൽ നാല് വരെയുളള മുഴുവൻ കുട്ടികളുംരക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരത്തിൽ 75നിശ്ചിത ശതമാനത്തിൽ മുകളിൽ ഗ്രേഡ് ലഭിക്കുന്ന ടീമുകളെ ഉൾപ്പെടുത്തി രണ്ടാം ഘട്ട മത്സരവും തുടർന്ന് ഫെബ്രുവരി അവസാനവാരം ഫൈനൽ വിജയികളെ ഉൾപ്പെടുത്തി മെഗാക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.വിജയികൾക്ക് വിവിധ സ്ഥാപനങ്ങൾ സ്‍പോൺസർ ചെയ്യുന്ന സമ്മാനങ്ങളും നൽകുന്നു. | ||
== <span style="color:red" | == ഹോണസ്റ്റി ഷോപ്പ് == | ||
| വരി 376: | വരി 376: | ||
ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ് | ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ് | ||
== <span style="color:red" | == നാടൻ കായികമേള == | ||
[[പ്രമാണം:47216-79.jpg|thumb|right]] | [[പ്രമാണം:47216-79.jpg|thumb|right]] | ||
| വരി 385: | വരി 385: | ||

== <span style="color:red" | == സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് == | ||
പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. | പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് കുട്ടികൽക്ക് കൌതുകവും പഠനാർഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസർ,ഉദ്യോഗസ്തർ,പോലീസ് ഓഫീസർമാർ തുടങ്ങി എല്ലാ ചുമതലകളും നിർവഹിക്കുന്നത് പൂർണമായും കുട്ടികൾ തന്നെയാണ്.പുതിയ അധ്യയനവർഷത്തെ തെരഞ്ഞെടുപ്പ്2018 ജൂലായ് 24 ന് സ്‍കൂളിൽ നടന്നു.വാശിയേറിയ മത്സരത്തിൽ 7 സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നു.പൊതുതെരഞ്ഞെടുപ്പിൻറെ അതേ ചിട്ടവട്ടങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. | ||
[[പ്രമാണം:47216-69.jpg|thumb|right]] [[പ്രമാണം:47216-70.jpg|thumb|center]] | [[പ്രമാണം:47216-69.jpg|thumb|right]] [[പ്രമാണം:47216-70.jpg|thumb|center]] | ||
== <span style="color:red" | == സുഭിക്ഷം == | ||
ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു. | ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു. | ||