"എ യു പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 196
| ആൺകുട്ടികളുടെ എണ്ണം= 197
| പെൺകുട്ടികളുടെ എണ്ണം= 175
| പെൺകുട്ടികളുടെ എണ്ണം= 175
| വിദ്യാർത്ഥികളുടെ എണ്ണം= 371
| വിദ്യാർത്ഥികളുടെ എണ്ണം= 372
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
വരി 43: വരി 43:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
.കെ. ഗോപലൻ നായർ
കെ. ഗോപലൻ നായർ
.യു. ഉണ്ണിമാധവൻ നായർ
യു. ഉണ്ണിമാധവൻ നായർ
.ടി. ഗോവിന്ദൻ
ടി. ഗോവിന്ദൻ
.എം. രാമുണ്ണിമാസ്റ്റർ
എം. രാമുണ്ണിമാസ്റ്റർ
.സി. രാഘവൻ നായർ
സി. രാഘവൻ നായർ
.കെ. രാധാകൃഷ്ണൻ നായർ
കെ. രാധാകൃഷ്ണൻ നായർ
.പി. പങ്കജാക്ഷി അമ്മ
പി. പങ്കജാക്ഷി അമ്മ


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

14:24, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി

ഉളളിയേരി (പോസ്റ്റ്), കൊ‍യിലാ​ണ്ടി(വ‍‍‍ഴി) കോഴിക്കോട്.(ജില്ല)
,
673323
സ്ഥാപിതം14 - 07 - 1954
വിവരങ്ങൾ
ഫോൺ04962652750
ഇമെയിൽulliyeriaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47570 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇ.‍ചന്ദ്രൻ
അവസാനം തിരുത്തിയത്
01-09-201847570


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഉളളിയേരി  ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി.

ചരിത്രം

1954 ജുലായ് 14ന് ഉള്ളിയേരി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂൾ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപ‍ഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് നമ്മുടേത്.ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് ലൈബ്രറി, ക്ലാസ് ലബോറട്ടറി, ഡിജിറ്റൽ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ആധുനിക രീതിയിലുള്ള കിച്ചൻ കം സ്റ്റോർ, വാഷ്ബേസിൻ, ഒാപ്പൺ സ്റ്റേജ്, എന്നിവ വിവിധ ഘട്ടങ്ങളിലായി നിലവിൽ വന്നു.പഠനപ്രവർത്തനങ്ങളിലെന്നപോലെ കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യലയം നല്ലനിലവാരം പുലർത്തുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം പകർന്നുനൽകിയ മുൻകാല അധ്യാപകരുടെ വഴിയിലൂടെ തന്നെയാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ പുരോഗതിക്ക് ‌‌ഞങ്ങളോടൊപ്പം നല്ലവരായ നാട്ടുകാരും, രക്ഷിതാക്കളും, പൂർവ്വവിദ്യാർത്ഥികളും അണിനിരന്നിട്ടുണ്ട്. ലോകത്തിൻെറ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൻെറ യശസ്സ് ഉയർത്തുന്നു.

ഭൗതികസൗകരങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

കെ. ഗോപലൻ നായർ
യു. ഉണ്ണിമാധവൻ നായർ
ടി. ഗോവിന്ദൻ
എം. രാമുണ്ണിമാസ്റ്റർ
സി. രാഘവൻ നായർ
കെ. രാധാകൃഷ്ണൻ നായർ
പി. പങ്കജാക്ഷി അമ്മ

അദ്ധ്യാപകർ

  • ഇ. ചന്ദ്രൻ
  • വി, കുഞ്ഞാമിന
  • കെ.കെ.സുലേഖ
  • സി. ഇന്ദിര
  • പി.എം ദിനേശൻ
  • എ.പി ഹേമലത
  • പി.ടി. മാലിനി
  • കെ.വി. ബ്രജേഷ്കുമാർ
  • ടി. സഫിയ
  • തുഷാര.പി
  • സി. വിജയകൃഷ്ണൻ
  • കെ.വി. സുരേഷ്
  • സി.കെ.സുജ
  • വി.വി.സബീന
  • സി. അബ്ദുൾറഷീദ്
  • സി. കമല
  • പി. മുഹമ്മദ്ഷരീഫ്
  • സി. മണി
  • കെ.ടി. ആര്യ
  • എം.പി. ജി‍‍ഷഅമ്പിളി

ക്ലബുകൾ

സി.വി രാമൻ സയൻസ് ക്ലബ്ബ്

=വിദ്യാരംഗം കലാസാഹിത്യവേദി

രാമനുജൻ ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സംസ്കൃത ക്ലബ്ബ്

ഉറുദു ക്ലബ്ബ്

പ്രവർത്തിപരിചയ ക്ലബ്ബ്

സുരക്ഷ ക്ലബ്ബ്

ഐ.ടി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഗൈഡ്സ്

സ്കൗട്ട്

ജെ.ആർ.സി

സ്പോർട്സ് ക്ലബ്ബ്

ഗാന്ധിദർശൻ ക്ലബ്ബ്

വഴികാട്ടി

{{#multimaps:11.4579359,75.7693249|width=800px|zoom=14}}


"https://schoolwiki.in/index.php?title=എ_യു_പി_എസ്_ഉള്ള്യേരി&oldid=510473" എന്ന താളിൽനിന്ന് ശേഖരിച്ചത്