"ജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
2018-19 അധ്യയനവർഷത്തിലെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജൂലൈ 4-ാം തീയതി നിർവഹിച്ചു.  

=== ഗണിത സെമിനാർ ===
=== ഗണിത സെമിനാർ ===
=== തുടക്കം ===
==== തുടക്കം ====
ജൂലൈ 4
ജൂലൈ 4
ഗണിത ക്ലബ്ബിൽ അംഗങ്ങളായവരുടെ യോഗം ചേരുകയും നാട്ടുഗണിതം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കുന്നതിന കുറിച്ച് ലളിത ടീച്ചർ, രാമകൃഷ്ണൻ മാഷ് എന്നിവർ വിശദീകരിക്കുകയും ചെയ്തു.

=== തെരഞ്ഞെടുപ്പ് ===
====തെരഞ്ഞെടുപ്പ് ====
ജൂലൈ 13
ജൂലൈ 13
നാട്ടുഗണിതം എന്ന വിഷയത്തിൽ സ്കൂൾ തല സെമിനാർ നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച അനഘ എം ആർ, (10 D), ബേസിൽ ജെയ്ജു(8 G) എന്നിവരെ തെരഞ്ഞെടുത്തു.

=== പൊതു അവതരണം ===
==== പൊതു അവതരണം ====
ദേശീയ ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി എരുമപ്പെട്ടി ഗവ. ഹൈസ്ക്കൂളിൽ "നാട്ടുഗണിതം " എന്ന വിഷയത്തിൽ സെമിനാർ നടത്തി. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം എം എസ് സിറാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ അനഘ എം ആർ, ബേസിൽ ജെയ്ജു എന്നിവർ എൽ സി ഡി പ്രസന്റേഷനോടു കൂടി സെമിനാർ അവതരിപ്പിച്ചു.ഗണിത ക്ലബ്ബ് വിദ്യാർത്ഥികൾ, അധ്യാപകരായ സീന റോസ്, ആന്റണി പി വി, എം എസ് രാമകൃഷ്ണൻ, രാജി ഇ വി, ശ്രീലേഖ എം കെ, റീന സി ഒ, ലളിത, സ്റ്റാഫ് സെക്രട്ടറി പി നന്ദകുമാർ, സൈജു കൊളേങ്ങാടൻ,ജോമോൾ എന്നിവർ നേതൃത്വം നൽകി.

<gallery>
<gallery>