"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
== ചരിത്രം == | == ചരിത്രം == | ||
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്, | 1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്, | ||
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു | ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. | ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
| വരി 136: | വരി 136: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ദുരിതാശ്വാസ പ്രവർത്തനങ്ങൾ === | === ദുരിതാശ്വാസ പ്രവർത്തനങ്ങൾ === | ||
എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു. | എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു. | ||
[[പ്രമാണം:24009hm1.jpg|ലഘുചിത്രം|നടുവിൽ|സൗജന്യ കിറ്റ് വിതരണം]] | [[പ്രമാണം:24009hm1.jpg|ലഘുചിത്രം|നടുവിൽ|സൗജന്യ കിറ്റ് വിതരണം]] | ||
== ഇ - മാഗസിൻ == | == ഇ - മാഗസിൻ == | ||