"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 148: | വരി 148: | ||

കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] |
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] | ||
>Report By:R.Presanna Kumar, SITC, Kodumon H.S.| | >Report By:R.Presanna Kumar, SITC, Kodumon H.S.| | ||

[[ചിത്രം:elephant1.jpg]] | |||

'''ആനയും കടലാസും''' - (ലേഖനം) 21..12..2009 | |||

'''-ആര്‍.പ്രസന്നകുമാര്‍.''' | |||

'''പ'''ത്തനംതിട്ട ജില്ലയിലുള്ള കോന്നിയിലെ ആനക്കൂടും നിബിഡ വനാന്തരങ്ങളും കൊടുമണ്‍ ഗ്രാമ പഞ്ചായത്തുമായി അതിരു പങ്കിടുന്നു. രബ്ബര്‍ പ്ളാന്റേഷന്റെ മേഖലകള്‍ കൈകോര്‍ത്തു പിടിക്കുന്നു. | |||
കോടനാട്ടിലെ ആനത്താവളം പോലെ കോന്നിയിലെ ആനക്കൂടും ആന പരിപാലന കേന്ദ്രവും പ്രസിദ്ധമാണ്. ഒരുകാലത്ത് വാരിക്കുഴികളും താപ്പാനകളും അരങ്ങു വാണിരുന്ന കോന്നിയിലെ | |||
സാമ്രാജ്യം കാലത്തിന്റെ കുത്തൊഴുക്കില്‍ നിറം മങ്ങി വെറും കൂടു മാത്രമായി പരിണമിച്ചു. | |||
ആധുനിക കാലത്ത് ടൂറിസത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞപ്പോള്‍ ആനക്കൂടിനെ ആനത്താവളമായി പരിഷ്കരിച്ചു. കൂടുതല്‍ ആനകളെ ഉള്‍പ്പെടുത്തി ആനപരിപാലനക്കളരിയായും സന്ദര്‍ശകര്‍ക്ക് | |||
ആനയെ അടുത്തറിയാനും സവാരി നടത്തുവാനും ഉള്ള ടൂറിസ്റ്റ് സ്പോട്ടായും പരിവര്‍ത്തിതമാക്കി. | |||
ടൂറിസം, വരുമാനത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും എവിടെയും കൊണ്ടു വരാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആനകളുടെ എണ്ണം കൂടിയപ്പോള്‍ ആനപ്പിണ്ടത്തിന്റെ അളവും കൂടി. | |||
അത് ആനകള്‍ക്ക് വൃത്തിഹീനവും അനാരോഗ്യപരവുമായ ജീവിത സാഹചര്യം സൃഷ്ടിച്ചു. പരിസരവാസികള്‍ക്ക് ദുസ്സഹമായി. | |||
ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ? ആനപ്പിണ്ട നിര്‍മാഞ്ജനം എങ്ങനെ ശാസ്ത്രീയമായി നിര്‍വഹിക്കാം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി കടന്നു വന്നത് കൊച്ചിയിലെ ശ്രീ. ടി.എം.വേണുഗോപാലനാണ്. | |||
('ശ്രീനിവാസ്', തമ്മനം, കൊച്ചി - റിട്ട.ഉദ്യോഗസ്ഥ൯, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി).അദ്ദേഹത്തിന്റെ രൂപകല്പനയില്‍ ഇക്കോ ടൂറിസം പദ്ധതിയായി കോന്നി ഫോറസ്റ്റ് റേഞ്ച് ആഫീസിനരികിലായി | |||
ആനപ്പിണ്ടത്തില്‍ നിന്നും കടലാസ് നിര്‍മ്മിക്കാനുള്ള പ്ളാന്റ് തയ്യാറായി കഴിഞ്ഞു. | |||
'''പ്രവര്‍ത്തന രീതി -''' ആനപ്പിണ്ടം കഴുകി തരം തിരിച്ച് പഴയ പേപ്പറുകളുമായി ഇടകലര്‍ത്തി നന്നായി യന്ത്രത്തില്‍ അരച്ച് പള്‍പ്പാക്കി കടലാസാക്കി മാറ്റുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ കാര്ഡിനത്തില്‍ കട്ടിയുള്ളതും അല്ലാത്തതുമായ പേപ്പര്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കാം. ഇത് പൂര്‍ണമായും ബാക്ടീരിയ, ഫംഗസ്, ഗന്ധ മുക്തമാണ്. | |||
സാധാരണ തീറ്റ എടുക്കുന്ന ഒരു ആന ഒരു ദിവസം ശരാശരി 50 കിലോ ആനപ്പിണ്ടം തരുമെന്നു കണക്കു കൂട്ടിയാല്‍ ഏതാണട് 115 ഷീറ്റ് തയ്യാറാക്കാം. കോന്നിയില്‍ ട്രയല്‍ റണ്‍ ഘട്ടത്തില്‍ ഇവിടുത്തെ മാത്രം | |||
പിണ്ടം ഉപയോഗിക്കും. പിന്നീട് ഇതര ആന സങ്കേതങ്ങളെ (ഗുരുവായൂര്‍, നിലമ്പൂര്‍, വയനാട്, പെരിയാര്‍, ആനമുടി...)കോര്‍ത്തിണക്കി പദ്ധതി വിപുലീകരിക്കും. | |||
'''ചരിത്രം''' - തായ്ല൯ഡാണ് ആനപ്പിണ്ടത്തില്‍ നിന്ന് കടലാസ് ഉണ്ടാക്കുന്നതില്‍ നമുക്കു മുന്നേ ബഹുദൂരം മുന്നേറിയ രാജ്യം. വിദഗ്ദരായ തൊഴിലാളികള്‍ , വ്യത്യസ്ഥതയുള്ള നിര്‍മാണ രീതി, വൈവിദ്ധ്യമാര്‍ന്ന | |||
ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ട് അവര്‍ സമ്പന്നരാണ്. | |||
'''ഗതി കെട്ടാല്‍ ആനയും പുല്ലു തിന്നും ...''' | |||
കാട്ടില്‍ യഥേഷ്ടം തിന്നു തിമര്‍ത്തു നടന്നിരുന്ന ആനകള്‍ക്കിതു കഷ്ടകാലമാണെന്നു തോന്നുന്നു. പനംപട്ടയും തെങ്ങോലയും കിട്ടിയിരുന്ന നാട്ടാനകള്‍ പുല്ലു തിന്നു പശി അടയ്ക്കേണ്ട സാഹചര്യത്തിലാണ്. | |||
ആന ഉടമ സംഘം അടുത്തിടെ ഗവേഷണത്തിലൂടെ, ആനയ്ക്ക് പനംപട്ടയേക്കാള്‍ നല്ലത് പുല്ലാണെന്ന് കണ്ടെത്തിയത്രെ....!അതിനായി വ൯ തോതില്‍ പുല്ലു വളര്‍ത്തല്‍ പദ്ധതി തുടങ്ങാ൯ പോകുകയാണത്രെ. | |||
ആനകളുടെ ഭക്ഷണ രീതി മാറ്റിയാല്‍ ആനയ്ക്കും കടലാസ് നിര്‍മാണ പദ്ധതിക്കും പ്രശ്നം സൃഷ്ടിക്കും. കൂടുതല്‍ നാരുള്ള പനംപട്ട ഗുണമേറിയതാണ്. ആനയുടെ ദഹന വ്യവസ്ഥ പ്രകാരം ഭക്ഷണം പാതി മാത്രമേ പൂര്‍ണമായും ദഹിക്കുകയുള്ളു. പനംപട്ടയിലെ നാരിന്റെ അളവ് ഇതിന് തെളിവാണ്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഊര്‍ജമടങ്ങിയ പുല്ല് (പശു, ആട്... തുടങ്ങിയ ചെറുജീവികളുടെ [ലൈറ്റ്] ആഹാരം) വലിയ ജീവികള്‍ക്കു [ഹെവി] നല്‍കിയാല്‍ കാലാന്തരത്തില്‍ അവയെ കലോറി ക്ഷാമത്തിലേക്കും അനാരോഗ്യത്തിലേക്കും നയിച്ച് അല്പായുസുകളാക്കും. '''അല്പ ലാഭം പെരും ചേതം.....! ''' | |||

<gallery> | |||
Image:cart12.jpg|
'''എവിടേക്കാ രാമ൯ നായരേ....?!'''
'''ഓ... മാഷോ... ആനയെ പുല്ലു മേയ്ക്കാ൯ കൊണ്ടു പോകുന്ന വഴിയാ...''' | |||
</gallery> | |||
== പ്രാദേശിക പത്രം == | == പ്രാദേശിക പത്രം == | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) | ||
| വരി 517: | വരി 543: | ||

വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക |
വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക | ||

തെണ്ടിയിവളെ തകര്‍ക്ക - ജനതതി നിങ്ങള്‍. |
തെണ്ടിയിവളെ തകര്‍ക്ക - ജനതതി നിങ്ങള്‍. | ||
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........ | നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........ | ||
| വരി 528: | വരി 550: | ||
>Report By:R.Presanna Kumar, SITC, Kodumon H.S.| | >Report By:R.Presanna Kumar, SITC, Kodumon H.S.| | ||

UP DATED ON |
UP DATED ON | ||
21/12/2009 | |||