"ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ലിറ്റിൽകെെറ്റ്സ്2018 == | == ലിറ്റിൽകെെറ്റ്സ്2018 == | ||
[[പ്രമാണം:/home/kite/Desktop/ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|/ലിറ്റിൽ കൈറ്റ്സ്]] | |||
== കെെറ്റ്മിസ്ട്രസുമാർ == | == കെെറ്റ്മിസ്ട്രസുമാർ == | ||
* വിദ്യ .വി | * വിദ്യ .വി | ||
* ഷൈലജ .ആർ | * ഷൈലജ .ആർ | ||
== ലിറ്റിൽ കെെറ്റ്സ് രൂപീകരണം == | == ലിറ്റിൽ കെെറ്റ്സ് രൂപീകരണം == | ||
ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെരഞ്ഞെടുത്തു . | ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെരഞ്ഞെടുത്തു . |
21:38, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകെെറ്റ്സ്2018
കെെറ്റ്മിസ്ട്രസുമാർ
- വിദ്യ .വി
- ഷൈലജ .ആർ
ലിറ്റിൽ കെെറ്റ്സ് രൂപീകരണം
ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെരഞ്ഞെടുത്തു .
ഭരണനി൪വഹണ സമിതി
3-7-2018 ന് ലിറ്റിൽ കൈറ്റ്സ് നി൪വഹണ സമിതി തിരഞ്ഞെടുപ്പു നടന്നു . പി .റ്റി .എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു .
ചെയ൪മാ൯ - ബാബു രാജേന്ദ്രപ്രസാദ് (പി റ്റി .എ .പ്രസിഡന്റ് )
കൺവീന൪ - മിനി .എൽ (എച്ച് .എം)
വൈസ് ചെയ൪മാ൯ -എം .പി .റ്റി .എ അംഗം
ജോയിന്റ് കൺവീന൪ – വിദ്യ .വി , ഷൈലജ.ആ൪
സാങ്കേതിക ഉപദേഷ്ടാവ് -മേരിഷിജി(എസ്സ് .എെ .റ്റി സി) ജുൺ - ജുലെെ മാസത്തിലെ ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി
സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി രൂപീകരണം
സ്കൂൾ ഡിജിറ്റൽ മാഗസീ൯ പത്രാധിപസമിതി രൂപീകരണം 8-8-2018ന്നടന്നു . ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്ന് പത്രാധിപസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .ചീഫ് എഡിറ്ററെ തിരഞ്ഞെടുത്തു .
പത്രാധിപസമിതി അംഗങ്ങൾ
മുഖ്യ പത്രാധിപ -ജ്യോതിക ജപ്സൺ. കാ൪ത്തിക .എം .ജെ, മനീഷ അധീന, എെശ്വര്യ, ജെയ്ഷ
ഏകദിനപരിശീലനം
മു൯ എെ .ടി കോ -ഓ൪ഡിനേറ്റ൪ ഷൈലജ ടീച്ച൪ കൈറ്റ് മിസ്ട്രസുമാ൪ ,എെ .ടി കോ -ഓാ൪ഡിനേറ്റ൪ എന്നിവ൪ ക്ലാസ്സുകൾ എടുത്തു .
പരിശീലന പരിപാടികൾ
ലിറ്റിൽ കൈറ്റ് മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ചകളിലും മൂന്നര മുതൽ നാലര വരെ കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മാഗസീ൯ പത്രാധിപസമിതി രൂപീകരണം
ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള പത്രാധിപസമിതി രൂപീകരണം 9-8-2018 ൽ നടന്നു .