"ജി.വി. എച്ച്. എസ്.എസ്. ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിയിലാണ് <FONT SIZE=3>'''ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ചേളാരി''' </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ് | മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ ചേളാരിയിലാണ് <FONT SIZE=3>'''ഗവണ്‍മെന്‍റ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ചേളാരി''' </FONT>എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളില്‍ ഒന്നായ ഇത് 2010 സുവര്‍ണ്ണജൂബിലി വര്‍ഷമായി ആഘോഷിക്കുകയാണ് | ||
< | |||
==<font color=red> '''ചരിത്രം''' </font>== | |||
<font | |||
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു. | മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂര്‍, പെരുവള്ളൂര്‍, ചേലബ്ര, പള്ളിക്കല്‍, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ല്‍ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിന്‍റിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടത്. 2004 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗംകൂടി പ്രവര്‍ത്തനമാരംഭിച്ചു. | ||
< | |||
==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font> == | |||
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 40 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.''' | '''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലെ ഏകദേശം 40 ക്ലാസ് മുറികളിലായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 26 ഡിവിഷനുകളും, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവര്‍ത്തിച്ചുവരുന്നു. മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബ്രാന്‍റ് ഇന്‍റര്‍നെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും സ്ക്കൂളിനായുണ്ട്.''' | ||
< | |||
==<font color=blue> '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font> == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== '''മുന്‍ സാരഥികള്‍''' == | == <font color=orange>'''മുന്‍ സാരഥികള്‍'''</font> == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
{|class="wikitable" style="text-align:center; width:300px; height:200px" border="1" | {|class="wikitable" style="text-align:center; width:300px; height:200px" border="1" | ||
| വരി 105: | വരി 104: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==<font color=red>വഴികാട്ടി</font>== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:95%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:95%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| വരി 120: | വരി 119: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="11.114554" lon="75.891366" zoom="18" width=" | <googlemap version="0.9" lat="11.114554" lon="75.891366" zoom="18" width="350" height="350" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
11.111874, 75.890808, Chelari | 11.111874, 75.890808, Chelari | ||