"എൽ എം എച്ച് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* വെണ്മണി പുലകടവ് - ഇല്ലത്തുമേപുറം റോഡിൽ  
* വെണ്മണി പുലകടവ്പാലം - ഇല്ലത്തുമേപുറം റോഡിൽ  
*വെണ്മണി പുലകടവ് - കല്ലിയാതറ  
*വെണ്മണി പുലകടവ് - കല്ലിയാതറ  
{{#multimaps:9.234104, 76.622821|zoom=10}}
{{#multimaps:9.234104, 76.622821|zoom=10}}

14:50, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൽ എം എച്ച് എസ് വെണ്മണി
വിലാസം
വെണ്മണി

വെൺമണി .പി.ഒ
ചെങ്ങന്നൂർ
ആലപ്പുഴ
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04792352225
ഇമെയിൽlmhsvenmony@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ .സന്തോഷ് എം മാത്യു
അവസാനം തിരുത്തിയത്
31-08-201836062


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. മാനേജ് മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവൻദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്.ഭൂരിഭാഗം വിദ്യാർഥികളും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക്ക്ളാസ് റും, ടീച്ചേഴ്സ് റും, കമ്പ്യൂട്ടർ റും,ഓഫീസ്,ലാബും,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ശാസ്ത്രം, ഗണിതം, സോഷ്യൽ സയ൯സ്, , ഐറ്റി,ലൈബ്രറി, പരിസ്ഥിതി, പ്രവ൪ത്തി പരിചയം, തുടങ്ങിയ ക്ളബ്ബുകൾസജീവമായി പ്രവ൪ത്തിക്കുന്നു.

• റെഡ്ക്രോസ് • ഹെൽത്ത് ക്ലബ് • ക്ലാസ് മാഗസിൻ. • വിദ്യാരംഗം കലാ സാഹിത്യ വേദി. • 'ക്ലബ്ബ് പ്രവർത്തനങ്ങൾ.' • പരിസ്ഥിതി ക്ലബ് • സോഷ്യൽ ക്ലബ് • ഗാന്ധിദർശൻ • സയൻസ് ക്ലബ്

മാനേജ്മെന്റ്

ശ്രീ.എസ്.ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള  കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.ഡി ശ്രീദേവികുട്ടി അന്തർജ്ജനം 2.പി ഡി തങ്കച്ചൻ 3. സി എൻ ഇന്ദിരഭായി 4.എൻ ജെ രാധാമണിയമ്മ 5.സി ആർ ചന്ദ്രൻ 6.സജൂ ശാമുവേൽ 7.അനിതകുമാരി 8.പി ഐ മാത്യു 9. കോശി ഉമ്മൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രവിവർമ്മ തബൂരാൻ മലയാള മനോരമ കോട്ടയം യുണീറ്റ് ചിഫ്എഡിറ്റർ
  • റ്റോണി സ്റ്റീഫൻ ഹൈകോർട്ട് മജസ്ട്രേറ്റ്
  • ബിനു കുര്യൻ ദേശിയ നിന്തൽ താരം

വഴികാട്ടി


"https://schoolwiki.in/index.php?title=എൽ_എം_എച്ച്_എസ്_വെണ്മണി&oldid=508809" എന്ന താളിൽനിന്ന് ശേഖരിച്ചത്