"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ എനർജി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br> എനർജി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>
<big>''''' എനർജി ക്ലബ് പ്രവർത്തനങ്ങൾ:'''''</big><br>
  എനർജി ക്ലബ്ബിന്റെ ചുമതല ജാഫർ മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർക്കാണ്.
  എനർജി ക്ലബ്ബിന്റെ ചുമതല ജാഫർ മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർക്കാണ്.

01:06, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എനർജി ക്ലബ് പ്രവർത്തനങ്ങൾ:

എനർജി ക്ലബ്ബിന്റെ ചുമതല ജാഫർ മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർക്കാണ്.

എൽ.ഇ.ഡി. ബൾബ് നിർമ്മാണവും ഊർജ്ജസംരക്ഷണ ബോധവൽക്കരണവും

ചേറൂർ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ലെ ഊർജ്ജ സംരക്ഷണ ക്ലബിന് കീഴിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്യാമ്പും എൽ.ഇ.ഡി. ബൾബ് നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. ഇ എം സി ട്രെയിനർ പി. സാബിർ നേതൃത്വം നൽകി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എനർജി ക്ലബ് പ്രതിനിധികൾ, അബ്ദുൾ മജീദ്. പി, മുഹമ്മദ് ഫൈസൽ, സന്തോഷ് അഞ്ചൽ, ജാഫർ, നാരായണൻ എന്നിവർ പങ്കെടുത്തു.