"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
| പേര്=കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് | | പേര്=കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് | ||
| സ്ഥലപ്പേര്= കുറ്റൂർ നോർത്ത് | | സ്ഥലപ്പേര്= കുറ്റൂർ നോർത്ത് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 50022 | | സ്കൂൾ കോഡ്= 50022 | ||
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=11048 | |ഹയർ സെക്കന്ററി സ്കൂൾ കോഡ്=11048 | ||
വരി 13: | വരി 13: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവർഷം= 1938 | | സ്ഥാപിതവർഷം= 1938 | ||
| സ്കൂൾ വിലാസം= കുറ്റൂർ നോർത്ത് | | സ്കൂൾ വിലാസം=കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് ,കുറ്റൂർ നോർത്ത് (പി ഓ), മലപ്പുറം , കേരളം . പിൻകോഡ് -676305 <br/> | ||
| പിൻ കോഡ്= 676305 | |||
| സ്കൂൾ ഫോൺ= 04942491291 | | സ്കൂൾ ഫോൺ= 04942491291 | ||
| സ്കൂൾ ഇമെയിൽ= headmasterkmhss@gmail.com | | സ്കൂൾ ഇമെയിൽ= headmasterkmhss@gmail.com | ||
വരി 34: | വരി 34: | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദാലി മാസ്റ്റർ | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദാലി മാസ്റ്റർ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| സ്കൂൾ ചിത്രം= 19061 | | സ്കൂൾ ചിത്രം= 19061-school2018.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
വരി 85: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==<font color=red> സ്കൂളിന്റെ മുൻ | ==<font color=red>സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ </font> == | ||
{|class="wikitable" style="text-align:left; width:300px; height:200px" border="2" | {|class="wikitable" style="text-align:left; width:300px; height:200px" border="2" | ||
''' | ''' | ||
വരി 97: | വരി 97: | ||
|<font color=green size=3>ജി.ലീല | |<font color=green size=3>ജി.ലീല | ||
|- | |- | ||
| | |2003-2008 | ||
|<font color=green size=3>വൽസമ്മ മാത്യു | |<font color=green size=3>വൽസമ്മ മാത്യു | ||
|- | |- | ||
|2008 - | |2008 - 2014 | ||
|<font color=green size=3>എം.വിജയചന്ദ്രൻ നായർ | |<font color=green size=3>എം.വിജയചന്ദ്രൻ നായർ | ||
|- | |- | ||
|-''' | |-''' |
23:23, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് | |
---|---|
വിലാസം | |
കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് ,കുറ്റൂർ നോർത്ത് (പി ഓ), മലപ്പുറം , കേരളം . പിൻകോഡ് -676305 , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04942491291 |
ഇമെയിൽ | headmasterkmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പങ്കജാക്ഷി വികെ |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ. പി.ബി. |
അവസാനം തിരുത്തിയത് | |
30-08-2018 | 19061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊളപ്പുറം നഗരത്തിൽ നിന്ന് രണ്ട് കി.മി. അകലെയായി കുറ്റൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1923 ഒരു ഓത്ത്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവർത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.. 1963-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യുപി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു സ്മാർട്ട് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
- കുഞിമൊയ്തു കെ പി
- മൊയ്തീങ്കുട്ടി ഹാജി കെ പി
- അബ്ദുറഹിമാൻ കുട്ടി കെ.പി
- കുഞ്ഞിമൊയ്തീൻ കുട്ടി കെ.പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
1969 - 1978 | വെങ്കിട്ട് രാമൻ |
1979 - 1996 | ഡി.രാജ ഗോപാൽ |
1997 - 2003 | ജി.ലീല |
2003-2008 | വൽസമ്മ മാത്യു |
2008 - 2014 | എം.വിജയചന്ദ്രൻ നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.073752,75.954994|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
|
Phone for Contact: 0494 2491291 HM: 9142023027