"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
21:56, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 32: | വരി 32: | ||

26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്.
തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. |
26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്.
തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. | ||

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

[[പ്രമാണം:Kid41030|ലഘുചിത്രം|പ്രീപ്രൈമറിയിൽ കമ്പ്യൂട്ടറെത്തിയപ്പോൾ]] | [[പ്രമാണം:Kid41030.png|ലഘുചിത്രം|പ്രീപ്രൈമറിയിൽ കമ്പ്യൂട്ടറെത്തിയപ്പോൾ]] | ||

28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... |
28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | ||

'''സയൻസ് പാർക്കൊരുങ്ങുന്നു'''

'''സയൻസ് പാർക്കൊരുങ്ങുന്നു'''

വരി 38: | വരി 38: | ||

വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടാൻ പോകയാണ്. ശാസ്ത്രകൗതുകങ്ങൾക്ക് ചിറകു വിടർത്താൻ ഒരു സയൻസ് പാർക്ക്!!! ഒരു മാസത്തിലേറെയായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. പ്രൈമറി വിഭാഗത്തിനായി രൂപകല്പന ചെയ്യുന്ന പ്രസ്തുത ലാബ് ഹൈസ്കൂളിലെ കുട്ടികൾക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടി മീഡിയ സംവിധാനങ്ങൾ ക്രമീകരിച്ച് ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും അദ്ഭുതങ്ങൽ പാർക്കിൽ ഒരുക്കുന്നുണ്ട്.
ശാസ്ത്രാദ്ധ്യാപികയായ ശ്രീമതി വിജിയാണ് എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത്. |
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടാൻ പോകയാണ്. ശാസ്ത്രകൗതുകങ്ങൾക്ക് ചിറകു വിടർത്താൻ ഒരു സയൻസ് പാർക്ക്!!! ഒരു മാസത്തിലേറെയായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. പ്രൈമറി വിഭാഗത്തിനായി രൂപകല്പന ചെയ്യുന്ന പ്രസ്തുത ലാബ് ഹൈസ്കൂളിലെ കുട്ടികൾക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടി മീഡിയ സംവിധാനങ്ങൾ ക്രമീകരിച്ച് ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും അദ്ഭുതങ്ങൽ പാർക്കിൽ ഒരുക്കുന്നുണ്ട്.
ശാസ്ത്രാദ്ധ്യാപികയായ ശ്രീമതി വിജിയാണ് എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത്. | ||

'''ബഷീർ അനുസ്മരണം'''

'''ബഷീർ അനുസ്മരണം'''

[[പ്രമാണം:Basheer41030|ലഘുചിത്രം|ബഷീർ അനുസ്മരണത്തിൽ നിന്ന്]] | [[പ്രമാണം:Basheer41030.png|ലഘുചിത്രം|ബഷീർ അനുസ്മരണത്തിൽ നിന്ന്]] | ||

05/07/2018
വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെയും കഥാപാത്രങ്ങളഎയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അവതരണങ്ങൾ നടന്നു. ഹെഡ്‌മിസ്ത്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ബഷീർ എന്ന മനുഷ്യസ്നേഹിയെപ്പറ്റി സംസാരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളായ കുട്ടികൾ ലഘു കുറിപ്പുകൾ വായിച്ചവതരിപ്പിച്ചു. ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം നടത്തുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണസമ്മേളനം നടന്നു. ഹെഡ്‌മിസ്ത്രസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.ശ്രീകുമാരൻ കർത്താ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.. തുടർന്ന് ബഷീറിന്റെ വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.. ക്ലബ്ബ് കോഡിനേറ്റർ ലില്ലിക്കുട്ടി ടീച്ചർ നന്ദി രേഖപ്പെടുത്തി. |
05/07/2018
വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെയും കഥാപാത്രങ്ങളഎയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അവതരണങ്ങൾ നടന്നു. ഹെഡ്‌മിസ്ത്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ബഷീർ എന്ന മനുഷ്യസ്നേഹിയെപ്പറ്റി സംസാരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളായ കുട്ടികൾ ലഘു കുറിപ്പുകൾ വായിച്ചവതരിപ്പിച്ചു. ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം നടത്തുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണസമ്മേളനം നടന്നു. ഹെഡ്‌മിസ്ത്രസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.ശ്രീകുമാരൻ കർത്താ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.. തുടർന്ന് ബഷീറിന്റെ വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.. ക്ലബ്ബ് കോഡിനേറ്റർ ലില്ലിക്കുട്ടി ടീച്ചർ നന്ദി രേഖപ്പെടുത്തി. | ||

'''പുത്തൻ സ്കൂൾ ഡയറിയും യൂണിഫോമും'''

'''പുത്തൻ സ്കൂൾ ഡയറിയും യൂണിഫോമും'''

വരി 62: | വരി 62: | ||
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!! | സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!! | ||
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!! | സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!! | ||

'''സുവനീർ-വികസന സെമിനാർ'''

'''സുവനീർ-വികസന സെമിനാർ'''

[[പ്രമാണം:Suv141030.png|ലഘുചിത്രം|സുവനീർ സെമിനാർ MLAശ്രീ.നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു]] | |||

130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്. |
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്. | ||
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു. | ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു. | ||
വരി 81: | വരി 82: | ||
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു. | തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു. | ||

'''കൊല്ലം ജില്ലാ വിജയികൾ!!!'''

'''കൊല്ലം ജില്ലാ വിജയികൾ!!!'''

[[പ്രമാണം:Hockey41030.png|ലഘുചിത്രം|ഹോക്കി ടീമിന് അഭിനന്ദനം...]] | |||
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം | കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം | ||
ജവഹർലാൽ നെഹറു ഹോക്കിയിൽ | ജവഹർലാൽ നെഹറു ഹോക്കിയിൽ | ||
വരി 88: | വരി 90: | ||

'''സുരഭിലസുന്ദരധന്യജീവിതം!!!'''

'''സുരഭിലസുന്ദരധന്യജീവിതം!!!'''

[[പ്രമാണം:Suraj1.jpeg|ലഘുചിത്രം|സുരജടീച്ചറിന്റെ വിടവാങ്ങൽ യോഗം]] | |||
ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്. | ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്. | ||

'''സ്കൂൾമാഗസിൻ'''

കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. |
'''സ്കൂൾമാഗസിൻ'''

[[പ്രമാണം:Magas.jpg|ലഘുചിത്രം|സ്കൂൾ മാഗസീനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ...]] | |||
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. | |||

'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''

'''കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!'''

മഹാമാരി കശക്കിയെറിഞ്ഞ കുട്ടനാടിന് ആശ്വാസമേകാൻ ആയിരങ്ങൾ കൈകോർക്കുമ്പോൾ കോയിക്കൽ സ്കൂളും അതിനൊപ്പം ചേരുന്നു.  | [[പ്രമാണം:Jrc 41030.png|ലഘുചിത്രം|കുട്ടനാട്ടിലെ ദുരിതബാധിതർക്കായി ശേഖരിച്ച വസ്തുക്കൾ]] | ||

'''ലിറ്റിൽ കൈറ്റ്സ്'''

-കോയിക്കൽ സ്കൂളിലെഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ. |
മഹാമാരി കശക്കിയെറിഞ്ഞ കുട്ടനാടിന് ആശ്വാസമേകാൻ ആയിരങ്ങൾ കൈകോർക്കുമ്പോൾ കോയിക്കൽ സ്കൂളും അതിനൊപ്പം ചേരുന്നു.

'''ലിറ്റിൽ കൈറ്റ്സ് - ഏകദിനക്യാമ്പ്'''

[[പ്രമാണം:Lkcamp41030.png|ലഘുചിത്രം|ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്]] | |||

-കോയിക്കൽ സ്കൂളിലെഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ. | |||

'''ലോകസമാധാനം പുലരട്ടെ!!!'''

'''ലോകസമാധാനം പുലരട്ടെ!!!'''

[[പ്രമാണം:Hirosh1.jpg|ലഘുചിത്രം|യുദ്ധവിരുദ്ധസന്ദേശവുമായി അസംബ്ലിയിൽ]] | |||

06/08/2018
|  06/08/2018
ആഗസ്റ്റ് ആറും ആഗസ്റ്റ് ഒമ്പതും ലോകമനസ്സാക്ഷി എന്നും നടുക്കത്തോടെ മാത്രം ഓർമ്മിക്കുന്ന ഇരുണ്ട ദിനങ്ങളാണ്. ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും തകർന്നടിഞ്ഞതിന്റെ ചിത്രങ്ങളിലൂടെ യുദ്ധത്തിന്റെയും ആണവായുധങ്ങളുടെയും ഭീകരത പുതുതലമുറയ്ക്ക് സമാധാനത്തിന്റെ ആവശ്യകത പകർന്നു കൊടുക്കുന്നു. രാവിലെ തന്നെ കോയിക്കൽ സ്കൂളിന്റെ അങ്കണത്തിൽ പ്രത്യേകം അസംബ്ലി ചേർന്നു. ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിൽ പോസ്റ്ററുകൾ നിരന്നു കഴിഞ്ഞിരുന്നു. യുദ്ധബീകരതയുടെ ചിത്രങ്ങളായിരുന്നു ഏറെയും. ആറ്റം ബോംബുകളുടെ പ്രഹരശേഷി വിശദമാക്കുന്ന വിശകലനചിത്രങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഉദ്ഘാടനം ചെയ്ത പ്രത്യേക പരിപാടിയിൽ അഖിലേന്ത്യാ സമാധാന സമിതിയുടെ ബാനർ പിടിച്ചു കൊണ്ട് സമിതിയുടെ കൊല്ലം ജില്ലാ ഭാരവാഹികൾ അണിനിരന്നു. സമാധാനസന്ദേശം നല്കാനെത്തിയത് കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ആയിരുന്നു. സ്വാതന്ത്യം പോലെതന്നെ സമാധാനവും നമ്മുടെ ജന്മാവകാശമാണെന്ന് അവർ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ വെള്ളക്കൊക്കുകളുടെ കഥയുമായി സഡാക്കൊ സസൂക്കിയും അസംബ്ലിയെ അഭിസംബോധന ചെയ്തു. അവളുടെ ദേഹമാസകലം വർണക്കൊക്കുകളെ മാലപോലെ ചാർത്തിയിട്ടുണ്ടായിരുന്നു.

'''സ്വാതന്ത്ര്യപ്പുലരിയിൽ'''

[[പ്രമാണം:In41030.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്]] | |||

15/08/2018  കോയിക്കൽ സ്കൂളിൽ ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.