"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
== <font size=6>ഗണിതക്ലബ്ബ് വാർത്തകൾ 2018-19</font>== | == <font size=6>ഗണിതക്ലബ്ബ് വാർത്തകൾ 2018-19</font>== | ||
===== <font size=4> | ===== <font size=4>ഗണിതക്വിസ് ഫൈനലിൽ നവരാഗ് ജേതാവായി</font> ===== | ||
[[പ്രമാണം:28012 MC005.jpg|thumb|left|200px|സ്ക്കൂൾ തല ഗണിതക്വിസ് ഫൈനൽ മത്സരം 2018]] | [[പ്രമാണം:28012 MC005.jpg|thumb|left|200px|സ്ക്കൂൾ തല ഗണിതക്വിസ് ഫൈനൽ മത്സരം 2018]] | ||
| വരി 53: | വരി 53: | ||
---- | ---- | ||
===== <font size=4> | ===== <font size=4>സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം.</font> ===== | ||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. | കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യസമരചരിത്ര ക്വിസിൽ യു. പി. വിഭാഗത്തിൽ അനു രാജേഷ് (ഒന്നാം സ്ഥാനം), ആഗ്നസ് ജോസ് (രണ്ടാം സ്ഥാനം), ആൽബിൻ സണ്ണി (മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്ക്കൂൾ വിഭാഗത്തിൽ ആൽബിൻ ഷാജി ചാക്കോ (ഒന്നാം സ്ഥാനം), അഭിനവ് പി അനൂപ് (രണ്ടാം സ്ഥാനം), അനന്തകൃഷ്ണൻ പി. എസ്. (മൂന്നാം സ്ഥാനം)എന്നിവരും വിജയികളായി. | ||
| വരി 60: | വരി 60: | ||
---- | ---- | ||
===== <font size=4> | ===== <font size=4>ചാന്ദ്രദിന ക്വിസ്‌മത്സരം നടത്തി.</font> ===== | ||
[[പ്രമാണം:28012 SP00.jpg|thumb|200px|ചാന്ദ്രദിനാഘോഷം 2018]] | [[പ്രമാണം:28012 SP00.jpg|thumb|200px|ചാന്ദ്രദിനാഘോഷം 2018]] | ||
| വരി 74: | വരി 74: | ||
---- | ---- | ||
===== <font size=4> | ===== <font size=4>രാമായണമാസാഘോഷവും രാമായണക്വിസ് മത്സരവും</font> ===== | ||
[[പ്രമാണം:28012 MC003.jpg|thumb|left|200px|ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണക്ലിസ് (2018)]] | [[പ്രമാണം:28012 MC003.jpg|thumb|left|200px|ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണക്ലിസ് (2018)]] | ||
| വരി 89: | വരി 89: | ||
---- | ---- | ||
===== <font size=4> | ===== <font size=4>ഗണിതവിസ്മയങ്ങളുടെ ആകാശത്തേയ്ക്കൊരു കിളിവാതിൽ</font> ===== | ||
ഗണിതറാണിയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ആകാശക്കൊട്ടാരത്തിലേയ്ക്കുള്ള ഒരു കിളിവാതിലായിരുന്നു ഈ വർഷത്തെ മൂന്നാം ക്ലബ്ബ് യോഗം. ഒൻപത് എ. ക്ലാസ്സ് അവതരിപ്പിച്ച യോഗം നയിച്ചത് അഞ്ജന പി. സുനിൽകുമാർ ആയിരുന്നു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ശേഷം അദേവൈത് കെ. എസ്. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി. ഗണിത ക്വിസ് ആര്യ സുരേഷ് നടത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള ചോദ്യം ആര്യ സുരേന്ദ്രൻ അവതരിപ്പിച്ചു. സ്കോറുകൾ രേഖപ്പെടുത്തിയ ശേഷം ഗീതടീച്ചറിനും കൂട്ടുകാർക്കും നന്ദി പ്രകാശിപ്പിച്ച് യോഗം അവസാനിച്ചു. | ഗണിതറാണിയുടെ മഹാവിസ്മയങ്ങൾ നിറഞ്ഞ ആകാശക്കൊട്ടാരത്തിലേയ്ക്കുള്ള ഒരു കിളിവാതിലായിരുന്നു ഈ വർഷത്തെ മൂന്നാം ക്ലബ്ബ് യോഗം. ഒൻപത് എ. ക്ലാസ്സ് അവതരിപ്പിച്ച യോഗം നയിച്ചത് അഞ്ജന പി. സുനിൽകുമാർ ആയിരുന്നു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ശേഷം അദേവൈത് കെ. എസ്. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി. ഗണിത ക്വിസ് ആര്യ സുരേഷ് നടത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള ചോദ്യം ആര്യ സുരേന്ദ്രൻ അവതരിപ്പിച്ചു. സ്കോറുകൾ രേഖപ്പെടുത്തിയ ശേഷം ഗീതടീച്ചറിനും കൂട്ടുകാർക്കും നന്ദി പ്രകാശിപ്പിച്ച് യോഗം അവസാനിച്ചു. | ||
---- | ---- | ||
===== <font size=4> | ===== <font size=4>ഗണിതത്തിൻ ലോകത്തിലേയ്ക്ക്</font> ===== | ||
ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിലെ രസകരമായ അറിവുകൾ പകർന്നുകൊണ്ട് 2018-19 രണ്ടാം ക്ലബ്ബ് യോഗം ജൂലൈ 4 ന് ഉച്ചയക്ക് 1.15 ന് 10 ബി ക്ലാസ്സ് അവതരിപ്പിച്ചു. ഈശ്വരസ്തുതിയോടെ ആരംഭിച്ച ക്ലബ്ബ് നയിച്ചത് അനാമിക വേണുഗോപാലാണ്. വിജ്ഞാനപ്രദമായ ഗണിതക്വിസ് രാഖി രാേഷിന്റെ നേതൃത്വത്തിൽ നടന്നു. ഗണിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ശാസ്ത്രജ്ഞരെ ശ്രീലക്ഷ്മി പരിചയപ്പെടുത്തി. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിലെ രസകരമായ അറിവുകൾ പകർന്നുകൊണ്ട് 2018-19 രണ്ടാം ക്ലബ്ബ് യോഗം ജൂലൈ 4 ന് ഉച്ചയക്ക് 1.15 ന് 10 ബി ക്ലാസ്സ് അവതരിപ്പിച്ചു. ഈശ്വരസ്തുതിയോടെ ആരംഭിച്ച ക്ലബ്ബ് നയിച്ചത് അനാമിക വേണുഗോപാലാണ്. വിജ്ഞാനപ്രദമായ ഗണിതക്വിസ് രാഖി രാേഷിന്റെ നേതൃത്വത്തിൽ നടന്നു. ഗണിതത്തിൽ വിജയത്തിന്റെ പടവുകൾ താണ്ടിയ ശാസ്ത്രജ്ഞരെ ശ്രീലക്ഷ്മി പരിചയപ്പെടുത്തി. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ||
---- | ---- | ||
===== <font size=4> | ===== <font size=4>അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്</font> ===== | ||
ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. | ||
---- | ---- | ||
===== <font size=4> | ===== <font size=4>ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു</font> ===== | ||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018-19 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 6 ബുധനാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. താഴെപ്പറയുന്ന അഗംങ്ങളെ നിർവ്വാഹകസമിതിയിലേക്ക് തെരഞ്ഞടുത്തു. ഒന്നും മൂന്നും ബുധനാഴ്ചകളിൽ ക്ലബ്ബ് യോഗം നടത്താൻ തീരുമാനിച്ചു. | കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018-19 അദ്ധ്യയനവർഷത്തിലെ ഗണിതക്ലബ്ബ് ജൂൺ 6 ബുധനാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവൻ ഉദ്ഘാടനം ചെയ്തു. താഴെപ്പറയുന്ന അഗംങ്ങളെ നിർവ്വാഹകസമിതിയിലേക്ക് തെരഞ്ഞടുത്തു. ഒന്നും മൂന്നും ബുധനാഴ്ചകളിൽ ക്ലബ്ബ് യോഗം നടത്താൻ തീരുമാനിച്ചു. | ||