"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(u)
വരി 1: വരി 1:
      
      
== ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ==
ഹിന്ദി ക്ലബ്‌
<big>ഹിന്ദി ഡിജിറ്റൽ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു</big>
ഉദ്ദേശ്യം
<gallery>
ഹിന്ദി ഭാഷയെയും  സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക.
Hindiclub2.jpg
കുട്ടികളിൽ സർഗ്ഗവാസന വളർത്തുക.
Hindiclub2.jpg  
ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.
Reading2.jpg
 
Prem1.jpeg
ഹിന്ദി ക്ലബ്‌ - ഘടന
</gallery>
 
രക്ഷാധികാരി : ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്)
കൺവീനർ : ശ്രീമതി ഷോമിത പുരുഷോത്തമൻ (അധ്യാപിക)
ജോ. കൺവീനർ : ശ്രീ ശിഗേഷ് ജി എസ് (അധ്യാപകൻ)
സ്റ്റുഡൻറ് കൺവീനർ : കുമാരി ദേവപ്രിയ വി കെ (9 D)
ജോ. സ്റ്റുഡൻറ് കൺവീനർ : കുമാരി സയന സജീവൻ (10 E)
അംഗങ്ങൾ : 60
 
പ്രവർത്തനങ്ങൾ  
എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം.
ഹിന്ദി കയ്യെഴുത്തു മാഗസീൻ
കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്.
ഹിന്ദി സിനിമാ പ്രദർശനം.
ഹിന്ദി വായനാ മത്സരം.
ഹിന്ദി കയ്യെഴുത്ത് മത്സരം.
പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം)
‘സ്വാതന്ത്ര്യ സമര ചരിത്രം’ പതിപ്പ്.  
‘എൻറെ പാഠം എൻറെ എഴുത്തുകാർ’ – പ്രദർശനം.
ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.


== '''<big>പൂർണമായും ഹിന്ദി അസംബ്ലി'</big>''' ==
== '''<big>പൂർണമായും ഹിന്ദി അസംബ്ലി'</big>''' ==

13:51, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്‌ ഉദ്ദേശ്യം ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ കുട്ടികളെ പ്രാപ്തരാക്കുക. കുട്ടികളിൽ സർഗ്ഗവാസന വളർത്തുക. ഹിന്ദി ഭാഷ – സാഹിത്യ പഠനം സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾ രൂപീകരിക്കുക.

ഹിന്ദി ക്ലബ്‌ - ഘടന

രക്ഷാധികാരി : ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്) കൺവീനർ : ശ്രീമതി ഷോമിത പുരുഷോത്തമൻ (അധ്യാപിക) ജോ. കൺവീനർ : ശ്രീ ശിഗേഷ് ജി എസ് (അധ്യാപകൻ) സ്റ്റുഡൻറ് കൺവീനർ : കുമാരി ദേവപ്രിയ വി കെ (9 D) ജോ. സ്റ്റുഡൻറ് കൺവീനർ : കുമാരി സയന സജീവൻ (10 E)

അംഗങ്ങൾ : 60

പ്രവർത്തനങ്ങൾ എട്ടാം ക്ലാസിലെ ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നാടകാവതരണം. ഹിന്ദി കയ്യെഴുത്തു മാഗസീൻ കലോത്സവത്തിലെ ഹിന്ദി മത്സര ഇനങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്. ഹിന്ദി സിനിമാ പ്രദർശനം. ഹിന്ദി വായനാ മത്സരം. ഹിന്ദി കയ്യെഴുത്ത് മത്സരം. പ്രേംചന്ദ് ജയന്തി ആഘോഷം. (മത്സരങ്ങൾ: പ്രസംഗം, പോസ്റ്റർ നിർമ്മാണം) ‘സ്വാതന്ത്ര്യ സമര ചരിത്രം’ പതിപ്പ്. ‘എൻറെ പാഠം എൻറെ എഴുത്തുകാർ’ – പ്രദർശനം. ഹിന്ദി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഹിന്ദി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഒഴിവുവേള ക്ലാസുകൾ.

പൂർണമായും ഹിന്ദി അസംബ്ലി'

പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അസംബ്ലി പൂർണമായും ഹിന്ദിയിലായിരുന്നു.

പ്രേംചന്ദ്ദിനാചരണ പരിപാടികൾ

പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി അസംബ്ലി ,പോസ്റ്റർ രചന ഹിന്ദി വായന മത്സരം,പ്രേംചന്ദ് പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു


"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=506715" എന്ന താളിൽനിന്ന് ശേഖരിച്ചത്