കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി (മൂലരൂപം കാണുക)
11:12, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1984 ൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്.1990-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 2003-ൽ കേന്ദ്ര ഗവൺമെൻറ് ൻറ ഏരിയാഇൻറ ൻസീവ് പ്രോഗ്രാം പ്രകാരം ലോവർ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓർഫനേജിൽ താമസിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് എല്ലാതരം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. തുടർച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ൽ ഈ വിദ്യാലയത്തിൽ പ്ലസ് ടൂ ആരംഭിച്ചു. | 1984 ൽ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്.1990-ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 2003-ൽ കേന്ദ്ര ഗവൺമെൻറ് ൻറ ഏരിയാഇൻറ ൻസീവ് പ്രോഗ്രാം പ്രകാരം ലോവർ പ്രൈമറി വിഭാഗം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുസ്ലിം ഓർഫനേജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പ്രത്യേകിച്ചും ഓർഫനേജിൽ താമസിക്കുന്ന അനാഥരായ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ന് എല്ലാതരം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നു മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. തുടർച്ചയായി പ്രശസ്തവിജയം കൈവരിക്കുന്ന ഒരു വിദ്യാലയമാണിത്. 2003-ൽ ഈ വിദ്യാലയത്തിൽ പ്ലസ് ടൂ ആരംഭിച്ചു. | ||
വരി 70: | വരി 71: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | 14ക്ലാസ്സ് മുറികളെ സ്മാർട്ട് ക്ലാസ്സുകളാക്കി. എല്ലാ അധ്യാപകമാരെയും സ്മാർട്ട് ക്ലാസ്സ് പരിശീലിപ്പിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലി ചേരുകയും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:PRAVESHANOLSAVKMO.jpg|ലഘുചിത്രം]] | |||